Aalameenidin by Bijibal, Sooraj Santhosh song Lyrics and video
Artist: | Bijibal, Sooraj Santhosh |
---|---|
Album: | Single |
Music: | Bijibal |
Lyricist: | B.K.Harinarayanan |
Label: | Millennium Audios |
Genre: | |
Release: | 2020-06-15 |
Lyrics (English)
Aalameenidin lyrics, ആലമീൻപിടിന് the song is sung by Bijibal, Sooraj Santhosh from Subharathri. Aalameenidin soundtrack was composed by Bijibal with lyrics written by B.K. Harinarayanan. Aalameenithinaadiyonu njan othidunnu thwaaha Aazhiyaay nin roohinullile neeru thulli njan maala Makka muthale madeenayolam muthu nabi than idangal thani Ennile enne alanju thiranjoru yathra Allahu allahu neeyallathonnilla aalambam allahu Allahu allahu neeyallathonnilla aalambam allahu Ihramiloode samarayi marum anekaranekarivide Jeevapunyamee nabiyude vazhikaleeniranjidumaname Hajarullasathiladharangal cherthu thudangumapoorvva gamanam Sam sam neerathin uravayil ariyuka nee ameyamaam lahari Arafayil aathma bhajanamaay aadi ninayile ravileriyuka Kalayuka paapam poka poka nee Allahu allahu neeyallathonnilla aalambam allahu Allahu allahu neeyallathonnilla aalambam allahu Duniyavinake yajamaananayi niranja oru aroopa nahathe Sthamba manchinaal swaymoru thalikayil enne njanitha arulaa Kadamayathokke thirike koduthu varunnu nilavinarike Janma bandhiyaam athirikalaliyana snehamonnil njanidamaa Oru gathi naviloru mozhi ennilezhuthidum ninte irumizhi Athinoliyale jannathaay bhoomi Allahu allahu neeyallathonnilla aalambam allahu Allahu allahu neeyallathonnilla aalambam allahu. ആലമീനിതിനാദിയോന് ഞാൻ ഓതിടുന്നു ത്വാഹാ ആഴിയായ നിൻ റൂഹിനുള്ളിലെ നീര് തുള്ളി ഞാൻ മാല മക്ക മുതലേ മദീനയോളം മുത്തു നബി തൻ ഇടങ്ങൾ താണ്ടി എന്നിലെ എന്നെ അലഞ്ഞു തിരഞ്ഞൊരു യാത്ര അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു atozlyric.com ഇഹ്റാമിലൂടെ സമരായി മാറും അനേകരനേകരിവിടെ ജീവപുണ്യമീ നബിയുടെ വഴികളിലീനിറഞ്ഞീടുമനമേ ഹജരുള്ളസതിൽ അധരങ്ങൾ ചേർത്ത തുടങ്ങുമപൂർവ്വ ഗമനം സം സം നീരതിൻ ഉറവയിൽ അറിയുക നീ അമേയമാം ലഹരി അറഫയിൽ ആത്മ ഭജനമായ് ആദി നിനയിലെ രാവിലെരിയുക കളയുക പാപം പോകു പോകു നീ അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു ദുനിയാവിനാകെ യജമാനനായി നിറഞ്ഞ ഒരു അരൂപ നഹതേ സ്തംഭ മഞ്ചിനാൽ സ്വയമൊരു തളികയിൽ എന്നെ ഞാനിതാ അരുളാ കടമായതൊക്കെ തിരികെ കൊടുത്തു വരുന്നു നിലാവിനരികെ ജന്മ ബന്ധിയാം അതിരുകലലിയണ സ്നേഹമൊന്നിൽ ഞാനടിമാ ഒരു ഗതി നാവിലൊരു മൊഴി എന്നിലെഴുതിടും നിന്റെ ഇരുമിഴി അതിനൊളിയാലേ ജന്നത്തായ് ഭൂമി അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു അള്ളാഹു അള്ളാഹു നീയല്ലാതൊന്നില്ല ആലംബം അള്ളാഹു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aalameenidin lyrics in Malayalam by Bijibal, Sooraj Santhosh, music by Bijibal. Includes YouTube video and lyrics in multiple languages.