Jannathin Poovalle by Divya S Menon song Lyrics and video
Artist: | Divya S Menon |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Zee Music South |
Genre: | Wedding, Happy |
Release: | 2020-05-26 |
Lyrics (English)
Jannathin Poovalle lyrics, ജനനത്തിന് പോവല്ലേ the song is sung by Divya S Menon from Joshua. Jannathin Poovalle Marriage soundtrack was composed by Gopi Sundar with lyrics written by B K Harinarayanan. Jannathin poovalle kanne nin nikaahalle Janmangal cherunne Swapnathin panthal vanne Hrindhellaam cherum, penne thinkal chelalle nee Palakkil maaran vanne ellaarum koodunne Gassin thaalam ororo chundil kette Nenchathintoppam kotti thaalam thatti Thanchum raavu ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Jannathin poovalle kanne nin nikaahalle Janmangal cherunne Swapnathin panthal vanne Muthani veedinte ithiri muthalle Nummakkaane kannaay kaakkum kaarakamalle nee Puthumaaran avanaayi uyiraayi thunayaayi Ennum roohal venam nneye Thudikkunna naanam penne Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Jannathin poovalle kanne nin nikaahalle Janmangal cherunne Swapnathin panthal vanne Hrindhellaam cherum, penne thinkal chelalle nee Palakkil maaran vanne ellaarum koodunne Gassin thaalam ororo chundil kette Nenchathintoppam kotti thaalam thatti Thanchum raavu ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Ponnum karivala Minnum karivala chantham nirayana nikkaah Monchin maniyedu nenchil kanavoru Mancham paniyanu nikkaah Jannathin poovalle kanne nin nikaahalle Janmangal cherunne Swapnathin panthal vanne. atozlyric.com ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ ജന്മങ്ങൾ ചേരുന്നേ സ്വപ്നത്തിൻ പന്തൽ വന്നേ ഹ്രിന്ദേല്ലാം ചേരും പെണ്ണേ തിങ്കൾ ചേലല്ലേ നീ പല്ലക്കിൽ മാരൻ വന്നേ എല്ലാരും കൂടുന്നേ ഗസ്സിൻ താളം ഓരോരോ ചുണ്ടിൽ കേട്ടേ നെഞ്ചത്തിന്റൊപ്പം കൊട്ടി താളം തട്ടി തഞ്ചും രാവ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ ജന്മങ്ങൾ ചേരുന്നേ സ്വപ്നത്തിൻ പന്തൽ വന്നേ മുത്തണി വീടിന്റെ ഇത്തിരി മുത്തല്ലേ നുമ്മക്കാണെ കണ്ണായ് കാക്കും കാരകമല്ലേ നീ പുതുമാരൻ അവനായി ഉയിരായി തുണയായി എന്നും റൂഹൽ വേണം നീയേ തുടിക്കുന്ന നാണപെണ്ണേ പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ ജന്മങ്ങൾ ചേരുന്നേ സ്വപ്നത്തിൻ പന്തൽ വന്നേ ഹ്രിന്ദേല്ലാം ചേരും പെണ്ണേ തിങ്കൾ ചേലല്ലേ നീ പല്ലക്കിൽ മാരൻ വന്നേ എല്ലാരും കൂടുന്നേ ഗസ്സിൻ താളം ഓരോരോ ചുണ്ടിൽ കേട്ടേ നെഞ്ചത്തിന്റൊപ്പം കൊട്ടി താളം തട്ടി തഞ്ചും രാവ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് പൊന്നും കരിവള മിന്നും കരിവള ചന്തം നിറയണ നിക്കാഹ് മൊഞ്ചിൻ മണിയെട് നെഞ്ചിൽ കനവൊരു മഞ്ചം പണിയണ് നിക്കാഹ് ജന്നത്തിൻ പൂവല്ലേ കണ്ണേ നിൻ നിക്കാഹല്ലേ ജന്മങ്ങൾ ചേരുന്നേ സ്വപ്നത്തിൻ പന്തൽ വന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Jannathin Poovalle lyrics in Malayalam by Divya S Menon, music by Gopi Sundar. Includes YouTube video and lyrics in multiple languages.