Aaromal by Paliyath Jayachandran Kuttan (P.Jayachandran) song Lyrics and video
Artist: | Paliyath Jayachandran Kuttan (P.Jayachandran) |
---|---|
Album: | Single |
Music: | Nandu Anand, Alencier |
Lyricist: | B. K. Harinayanan |
Label: | 4 MUSICS |
Genre: | Dream, Love |
Release: | 2020-05-31 |
Lyrics (English)
Aaromal lyrics, ആരോമൽ the song is sung by P.Jayachandran from Ottam. Aaromal Dream soundtrack was composed by Nandu Anand, Alencier with lyrics written by B.K.Hari Narayanan. Aaromal poovaalikkuruvi vaaka poomara kombathe kuruvi Aaraarum kaanaatha chiriyaal ente vaathilil Vannoru kuruvee ninte poomizhi kaanunna nimisham Maanamaake peyyum mounathin madhuram Aaromal poovaalikkuruvi vaaka poomara kombathe kuruvi Aaraarum kaanaatha chiriyaal ente vaathilil Ninte poomizhi kaanunna nimisham Maanamaake peyyum mounathin madhuram Nenchem thudikkanathenthaanu athu ponthiparakkana panthaanu Nenchem thudikkanathenthaanu athu ponthiparakkana panthaanu Onnum uyiradaathe ninne kandu ninnu njaan thennal Varum neratho melle parannengo nee manassinte Manikkottil malarppodi thooki nee janalazhiyoratho Anudinam vannu nee etho mohathin mazha Chaariyennullil naale kaanaanaay Kothiyode raavaake Nenchem thudikkanathenthaanu athu ponthiparakkana panthaanu Nenchem thudikkanathenthaanu athu ponthiparakkana panthaanu Eeran veyiloonjaalil oro pakaladunne Venal shalabham pole paayum kanavoronne Athilennumoru poovaay viriyunna mugametho Manichundinilamthenaay kuthirunna mozhiyetho Kaanum oronnum saghi neeyaay maarunnu oro Mounangal narumanjaay peyyunnu Aaromal poovaalikkuruvi vaaka poomara kombathe kuruvi Aaraarum kaanaatha chiriyaal ente vaathilil Ninte poomizhi kaanunna nimisham Maanamaake peyyum mounathin madhuram Nenchem thudikkanathenthaanu athu ponthiparakkana panthaanu Nenchem thudikkanathenthaanu athu ponthiparakkana panthaanu. ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ ആരാരും കാണാത്ത ചിരിയാൽ എന്റെ വാതിലിൽ വന്നൊരു കുരുവീ നിന്റെ പൂമിഴി കാണുന്ന നിമിഷം മാനമാകെ പെയ്യും മൗനത്തിൻ മധുരം ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ നിന്റെ പൂമിഴി കാണുന്ന നിമിഷം മാനമാകെ പെയ്യും മൗനത്തിൻ മധുരം നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് ഒന്നും ഉരിയാടാതെ നിന്നെ കണ്ടു നിന്നു ഞാൻ തെന്നൽ വരും നേരത്തോ മെല്ലെ പറന്നെങ്ങോ നീ മനസ്സിന്റെ മണിക്കൂട്ടിൽ മലർപൊടി തൂകി നീ ജനലഴിയോരത്തോ അനുദിനം വന്നു നീ ഏതോ മോഹത്തിൻ മഴ ചാറിയെന്നുള്ളിൽ നാളെ കാണാനായ് കൊതിയോടെ രാവാകെ നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് atozlyric.com ഈറൻ വെയിലൂഞ്ഞാലിൽ ഓരോ പകലാടുന്നെ വേനൽ ശലഭം പോലെ പായും കനവോരോന്നെ അതിലെന്നുമൊരു പൂവായ് വിരിയുന്ന മുഖമേതോ മണിച്ചുണ്ടിനിളംതേനായ് കുതിരുന്ന മൊഴിയേതോ കാണും ഓരോന്നും സഖി നീയായ് മാറുന്നു ഓരോ മൗനങ്ങൾ നറുമഞ്ഞായ് പെയ്യുന്നു ആരോമൽ പൂവാലിക്കുരുവീ വാക പൂമര കൊമ്പത്തെ കുരുവീ നിന്റെ പൂമിഴി കാണുന്ന നിമിഷം മാനമാകെ പെയ്യും മൗനത്തിൻ മധുരം നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ് നെഞ്ചം തുടിക്കണതെന്താണ് അത് പൊന്തിപ്പറക്കണ പന്താണ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aaromal lyrics in Malayalam by Paliyath Jayachandran Kuttan (P.Jayachandran), music by Nandu Anand, Alencier. Includes YouTube video and lyrics in multiple languages.