Ninakkayi Njan by Bibin George song Lyrics and video

Artist:Bibin George
Album: Single
Music:Gopi Sundar
Lyricist:Abeenraj M.A.
Label:Millennium Audios
Genre:Love
Release:2020-06-14

Lyrics (English)

Ninakkayi Njan lyrics, നിനക്കായി ഞാൻ the song is sung by Bibin George from Margamkali. The music of Ninakkayi Njan Love track is composed by Gopi Sundar while the lyrics are penned by Abeenraj M.A.
Ninakaay njan paattu paadumbol
Enikkaay nee kaathu ninnille
Nee maranna paattukal nee oakutha nenchiletti
Orthu paadumbol neyenikkaay kaathu ninnille
Neyente swapnamalle neyente swargamalle
Pootha raavalle ente poomthaliralle
Pookkalalle ente poonthaliralle
Kaathu ninna ee marathanalil
Nanavaayormma pookkal thannavale
Peythozhinja thoonilaamazhayil niramounamode
Nadannavakale nee marannuvo ente aathmanombaram
Nee marannuvo enne marannuvo.
നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ
എനിക്കായ് നീ കാത്തു നിന്നില്ലേ
നീ മറന്ന പാട്ടുകൾ നീ പകുത്ത നെഞ്ചിലേറ്റി
ഓർത്തു പാടുമ്പോൾ നീയെനിക്കായ്‌ കാത്തു നിന്നില്ലേ
നീയെന്റെ സ്വപ്നമല്ലേ നീയെന്റെ സ്വർഗ്ഗമല്ലേ
പൂത്ത രാവല്ലേ എന്റെ പൂംതളിരല്ലേ
പൂക്കളല്ലേ എന്റെ പൂന്തളിരല്ലേ
atozlyric.com
കാത്തു നിന്ന ഈ മരത്തണലിൽ
നനവായോർമ്മ പൂക്കൾ തന്നവളേ
പെയ്തൊഴിഞ്ഞ തൂനിലാമഴയിൽ നിറമൗനമോടെ
നടന്നകന്നവളേ നീ മറന്നുവോ എന്റെ ആത്മ നൊമ്പരം
നീ മറന്നുവോ എന്നെ മറന്നുവോ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Ninakkayi Njan lyrics in Malayalam by Bibin George, music by Gopi Sundar. Includes YouTube video and lyrics in multiple languages.