Oru Dinam by Anand Bhaskar song Lyrics and video
Artist: | Anand Bhaskar |
---|---|
Album: | Single |
Music: | Deepak Dev |
Lyricist: | Rafeeq Ahammed |
Label: | Millennium Audios |
Genre: | |
Release: | 2020-05-24 |
Lyrics (English)
Oru Dinam lyrics, ഒരു ദിനം the song is sung by Anand Bhaskar from Big Brother (2020). Oru Dinam soundtrack was composed by Deepak Dev with lyrics written by Rafeeq Ahammed. Oh……………………..oh……………. Parannu poyoru kilikale ormma than vazhiyile Chillakalil varumo Nirayumee mizhiyinayile neermaninanavukal Maaychiduvaan varumo swarangal varum Nirangal varumo swarangal varumo Mazhayude sruthi tharumo oru dinam Kanavin malar vanam Arikilathu mizhikalil adarukayo Ithuvare karalil priyamozhi Madhu pakarum paladinamortheedave Pandu pande pootha malarukal Minnum minnaaminungukal oru kuri ini varumo Naruthiriyude ithalukal pularoli niravukal Irulithilaay varumo Pandu pande pootha malarukal Minnum minnaaminungukal oru kuri ini varumo Naruthiriyude ithalukal pularoli niravukal Irulithilaay varumo Ponnilakkoottile thumbikal vinnilengo maanjupoy Akale akale oru mazhavillaay maariyo oh maariyo Kaathile thenmazha thorave Ullile mohangal thengave Pon chilambaniyum nimishangalithile paayave Oh paayave Ivide irulil manassu niraye smrithikal neerunnuvo Maranna paattin varikal iniyum en nenchil thazhukidumo Oru dinam kanavin malar vanam Arikilathu mizhikalil adarukayo Ithuvare karalil priyamozhi Madhu pakarum paladinamortheedave Pandu pande pootha malarukal Minnum minnaaminungukal oru kuri ini varumo Naruthiriyude ithalukal pularoli niravukal Parannu poyoru kilikale ormma than vazhiyile Chillakalil varumo Nirayumee mizhiyinayile neermaninanavukal Maaychiduvaan varumo oru thooval ini tharumo Nirangal varumo swarangal varumo Mazhayude sruthy tharumo. ഓ……………….ഓ……………. പറന്നു പോയൊരു കിളികളേ ഓർമ്മ തൻ വഴിയിലേ ചില്ലകളിൽ വരുമോ നിറയുമീ മിഴിയിണയിലെ നീർമണിനനവുകൾ മായ്ചിടുവാൻ വരുമോ ഒരു തൂവൽ ഇനി തരുമോ നിറങ്ങൾ വരുമോ സ്വരങ്ങൾ വരുമോ മഴയുടെ ശ്രുതി തരുമോ ഒരു ദിനം കനവിൻ മലർ വനം അരികിലത് മിഴികളിൽ അടരുകയോ ഇതുവരെ കരളിൽ പ്രിയമൊഴി മധു പകരും പലദിനമോർത്തീടവേ പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ നറുതിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ നറുതിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ ഇരുളിതിലായ് വരുമോ atozlyric.com പൊന്നിലക്കൂട്ടിലേ തുമ്പികൾ വിണ്ണിലെങ്ങോ മാഞ്ഞുപോയ് അകലെ അകലേ ഒരു മഴവില്ലായ് മാറിയോ ഓ മാറിയോ കാതിലെ തേൻമഴ തോരവേ ഉള്ളിലെ മോഹങ്ങൾ തേങ്ങവേ പൊൻ ചിലമ്പണിയും നിമിഷങ്ങളിതിലെ പായവേ ഓ പായവേ ഇവിടെ ഇരുളിൽ മനസ്സ് നിറയേ സ്‌മൃതികൾ നീറുന്നുവോ മറന്ന പാട്ടിൻ വരികൾ ഇനിയും എൻ നെഞ്ചിൽ തഴുകിടുമോ ഒരു ദിനം കനവിൻ മലർ വനം അരികിലത് മിഴികളിൽ അടരുകയോ ഇതുവരെ കരളിൽ പ്രിയമൊഴി മധു പകരും പലദിനമോർത്തീടവേ പണ്ട് പണ്ടേ പൂത്ത മലരുകൾ മിന്നും മിന്നാമിനുങ്ങുകൾ ഒരു കുറി ഇനി വരുമോ നറുതിരിയുടെ ഇതളുകൾ പുലരൊളി നിറവുകൾ പറന്നു പോയൊരു കിളികളേ ഓർമ്മ തൻ വഴിയിലേ ചില്ലകളിൽ വരുമോ നിറയുമീ മിഴിയിണയിലെ നീർമണിനനവുകൾ മായ്ചിടുവാൻ വരുമോ ഒരു തൂവൽ ഇനി തരുമോ നിറങ്ങൾ വരുമോ സ്വരങ്ങൾ വരുമോ മഴയുടെ ശ്രുതി തരുമോ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oru Dinam lyrics in Malayalam by Anand Bhaskar, music by Deepak Dev. Includes YouTube video and lyrics in multiple languages.