Njan Thedum Thaaram by Prithviraj Sukumaran song Lyrics and video
Artist: | Prithviraj Sukumaran |
---|---|
Album: | Single |
Music: | Yakzan Gary Pereira, Neha s Nair |
Lyricist: | Santhosh Varma |
Label: | Magic Frames |
Genre: | Happy |
Release: | 2020-05-31 |
Lyrics (English)
Njan Thedum Thaaram lyrics, ഞാൻ തേടും താരം the song is sung by Prithviraj Sukumaran from Driving Licence. Njan Thedum Thaaram Happy soundtrack was composed by Yakzan Gary Pereira, Neha s Nair with lyrics written by Santhosh Varma. Njaan thedum ponthaaram kanmunnil vannaal en tholil Kayyittu ennoppam ninnaal pedakkunnu chanke Verakkunnu kaikaalu verkkunnu deham vallaathe daaham Aa swapnam melaayo virinja poovaayo Kothichathellaame enikku tharamaayo lesham Vannu pathraas amittu mathaappu undey bejaaru Ennalumellorum santhosharaavu Swaasam minnippoyo oru maayaa lokathaayo Charaditta pole ozhukunnu njan oru paava poleyithilengotto Kolam maarippoyo kadhayaake maarippoyo Ithu nalla naalu padiyorathu varavaayathinte thelivaano Innenthe ulakin nottam aa…….. Innenthe ulakin nottam …… Ennude nere neelukayo aaraadhakanodente innaaraadhanayo Aa swapnam melaayo virinja poovaayo Kothichathellaame enikku tharamaayo lesham Vannu pathraas amittu mathaappu undey bejaaru Ennalumellorum santhosharaavu Njaan thedum ponthaaram kanmunnil vannaal en tholil Kayyittu ennoppam ninnaal pedakkunnu chanke Verakkunnu kaikaalu verkkunnu deham vallaathe daaham Aa swapnam melaayo virinja poovaayo Kothichathellaame enikku tharamaayo lesham Vannu pathraas amittu mathaappu undey bejaaru Ennalumellorum santhosharaavu. ഞാൻ തേടും പൊൻതാരം കൺമുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എന്നൊപ്പം നിന്നാൽ പെടക്കുന്നു ചങ്കേ വെറക്കുന്നു കൈകാല് വേർക്കുന്നു ദേഹം വല്ലാതെ ദാഹം atozlyric.com ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ് ശ്വാസം മിന്നിപ്പോയോ ഒരു മായാ ലോകത്തായോ ചരടിട്ട പോലെ ഒഴുകുന്നു ഞാൻ ഒരു പാവ പോലെയിതിലെങ്ങോട്ടോ കോലം മാറിപ്പോയോ കഥയാകെ മാറിപ്പോയോ ഇത് നല്ല നാള് പടിയോരത്തു വരവായതിന്റെ തെളിവാണോ ഇന്നെന്തേ ഉലകിൻ നോട്ടം ആ ………… ഇന്നെന്തേ ഉലകിൻ നോട്ടം …….. എന്നുടെ നേരേ നീളുകയോ ആരാധകനോടെന്റെ ഇന്നാരാധനയോ ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ് ഞാൻ തേടും പൊൻതാരം കൺമുന്നിൽ വന്നാൽ എൻ തോളിൽ കയ്യിട്ട് എന്നൊപ്പം നിന്നാൽ പെടക്കുന്നു ചങ്കേ വെറക്കുന്നു കൈകാല് വേർക്കുന്നു ദേഹം വല്ലാതെ ദാഹം ആ സ്വപ്നം മേലായോ വിരിഞ്ഞ പൂവായോ കൊതിച്ചതെല്ലാമേ എനിക്ക് തരമായോ ലേശം വന്നു പത്രാസ് അമിട്ടു മത്താപ്പ് ഉണ്ടേയ് ബേജാറ് എന്നാലുമെല്ലോരും സന്തോഷ രാവ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Njan Thedum Thaaram lyrics in Malayalam by Prithviraj Sukumaran, music by Yakzan Gary Pereira, Neha s Nair. Includes YouTube video and lyrics in multiple languages.