Ottakyirunnal by Deepak J R song Lyrics and video
Artist: | Deepak J R |
---|---|
Album: | Single |
Music: | Sumesh Parameswar |
Lyricist: | Santhosh Varma |
Label: | Millennium Audios |
Genre: | |
Release: | 2020-05-25 |
Lyrics (English)
Ottakyirunnal lyrics, ഒട്ടകയിരുന്നാൽ the song is sung by Deepak J R from Thallumpidi. The music of Ottakyirunnal track is composed by Sumesh Parameswar while the lyrics are penned by Shyam Muraleedhar. Ottakkirunnaalen manassil otta mugham maathram niranju Mizhi vaathil njan njodi chaariyaal Kanavaay nee thelinju ozhukunnu nin Nizhalaayi njan kothiyode marumozhi kelkkuvaan Ottakkirunnaalen manassil otta mugham maathram niranju Chaare varum kadha paranju kalivaakkin madhuravumaay Etho varam uyirilaake nirayunnoranubhavamay Nenchorathennum kaakkumen nidhi nee Janmangal thorum ninnarike Ottakirunnalen manassil otta mugham maathram niranju Enne pakal irulilaakkiyoru novinnakalukayaay Nin punchiri puthiyoraasha tharumomal kathiroliyaay Nee thedum thanalaay njan viriyaam Thoovaakappokkal thookidum vazhiyil Ottakkirunnaalen manassil otta mugham maathram niranju Mizhi vaathil njan njodi chaariyaal Kanavaay nee thelinju ozhukunnu nin Nizhalaayi njan kothiyode marumozhi kelkkuvaan Ottakkirunnaalen manassil otta mugham maathram niranju Ottakkirunnaalen manassil otta mugham maathram niranju. ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു atozlyric.com ചാരേ വരും കഥ പറഞ്ഞു കളിവാക്കിൻ മധുരവുമായ് ഏതോ വരം ഉയിരിലാകെ നിറയുന്നൊരനുഭവമായ് നെഞ്ചോരത്തെന്നും കാക്കുമെൻ നിധി നീ ജന്മങ്ങൾ തോറും നിന്നരികേ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു എന്നേ പകൽ ഇരുളിലാക്കിയൊരു നോവിന്നകലുകയായ് നിൻ പുഞ്ചിരി പുതിയൊരാശ തരുമോമൽ കതിരൊളിയായ് നീ തേടും തണലായ് ഞാൻ വിരിയാം തൂവാകപ്പൂക്കൾ തൂകിടും വഴിയിൽ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ottakyirunnal lyrics in Malayalam by Deepak J R, music by Sumesh Parameswar. Includes YouTube video and lyrics in multiple languages.