Bhairavan Pattu by Adithya, Adrash PA song Lyrics and video
Artist: | Adithya, Adrash PA |
---|---|
Album: | Single |
Music: | Dhibu Ninan Thomas |
Lyricist: | Malayan Community |
Label: | Think Music India |
Genre: | Proud |
Release: | 2025-01-08 |
Lyrics (English)
Bhairavan Pattu lyrics, the song is sung by Adithya, Adrash PA. The music of Dhibu Ninan Thomas track is composed by Dhibu Ninan Thomas while the lyrics are penned by Malayan Community. ആനന്ദോം ആനന്ദോം ഭൈരവൻ ആകുന്നേ ആധിയായ് നടന്നതുമേ ഭൈരവൻ ആകുന്നേ ആനന്ദോം ആനന്ദോം ഭൈരവൻ ആഗുണ്ണീ ആധിയായ് നടന്നതുമേ ഭൈരവൻ ആകുന്നേ യോഗിയായ് നടന്നതുമേ ഭൈരവൻ ആകുന്നേ യോഗിമുദ്ര ധരിച്ചതുമേ ഭൈരവൻ ആകുന്നേ യോഗിയായ് നടന്നതുമേ ഭൈരവൻ ആകുന്നേ യോഗിമുദ്ര ധരിച്ചതുമേ ഭൈരവൻ ആകുന്നേ നരിന്തോളു ധരിച്ചതുമേ ഭൈരവൻ ആകുന്നേ പുളിന്തോളു ധരിച്ചതുമേ ഭൈരവൻ ആകുന്നേ നരിന്തോളു ധരിച്ചതുമേ ഭൈരവൻ ആകുന്നേ പുളിന്തോളു ധരിച്ചതുമേ ഭൈരവൻ ആകുന്നേ അരി പൊലിക ദൈവേ ചോൽ പിറക്കും പോളികെ അരി പൊലിക ദൈവേ ചോൽ പിറക്കും പോളികെ തൃക്കൈ വാഴും പോലെ വാഴുക വാഴുക പോളികെ തൃക്കൈ വാഴും പോലെ വാഴുക വാഴുക പോളികെ ആഹ് വാഴുക വാഴുക പോളികെ ആഹ് വാഴുക വാഴുക പോളികെ തൃശൂലം വാഴും പോലെ മുക്കണ്ണിൽ തീരം പോലെ തൃശൂലം വാഴും പോലെ മുക്കണ്ണിൽ തീരം പോലെ Aanandhom aanandhom Bhairavan aagunne Aadhiyaay nadannathume Bhairavan aagunne Aanandhom aanandhom Bhairavan aagunnee Aadhiyaay nadannathume Bhairavan aagunne Yogiyaay nadannathume Bhairavan aagunne Yogimudhra dharichathume Bhairavan aagunne Yogiyaay nadannathume Bhairavan aagunne Yogimudhra dharichathume Bhairavan aagunne Narintholu dharichathume Bhairavan aagunne Pulintholu dharichathume Bhairavan aagunne Narintholu dharichathume Bhairavan aagunne Pulintholu dharichathume Bhairavan aagunne Ari polika dheive Chol pirakkum polike Ari polika dheive Chol pirakkum polike Thrikkai vaazhum polike Vaazhuka vaazhuka polike Thrikkai vaazhum polike Vaazhuka vaazhuka polike Aah Vaazhuka vaazhuka polike Aah Vaazhuka vaazhuka polike Thrishoolam vaazhum polike Mukkannil theerum polike Thrishoolam vaazhum polike Mukkannil theerum polike Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Bhairavan Pattu lyrics in Malayalam by Adithya, Adrash PA, music by Dhibu Ninan Thomas. Includes YouTube video and lyrics in multiple languages.