Ammaanam by G Venugopal song Lyrics and video
Artist: | G Venugopal |
---|---|
Album: | Single |
Music: | Mejjo Josseph |
Lyricist: | Kaithapram Damodaran Namboothiri |
Label: | Muzik247 |
Genre: | |
Release: | 2020-06-05 |
Lyrics (English)
Ammaanam lyrics, അമ്മാനം the song is sung by G Venugopal from Vaarthakal Ithuvare. The music of Vaarthakal Ithuvar track is composed by Mejjo Josseph while the lyrics are penned by Kaithapram Damodaran Namboothiri. Ammaanthaamalayil ambili vattam Kandille…..kandille….mukilukale Aayirathiri vettangal kando maalore ? Immaanthenmalayil,malayora ponmukilil Poomkombil painkiliyum kulavum vayalum Naattazhakum kando kaarmukile? Mazhavillin ezhazhakum kulirolum pularikalum Kandittundo? Kandittundo? Mazhavillin ezhazhakum kulirolum pularikalum Kandittundo? Kandittundo? Paadaamo parayaamo kilimakale Paadaamo parayaamo kilimakale Ammaanthaamalayil ambili vattam Kandille…..kandille….mukilukale Aayirathiri vettangal kando maalore ? Kadhayunarum pularikalum kathirilakum kaattalayum Aaraaro paadunnoru naadaanee naadu Kadhayunarum pularikalum kathirilakum kaattalayum Aaraaro paadunnoru naadaanee naadu Naadithonnaanonnanennum Aathmaavin aathmaavukalil Oru vachanam oru madhuram onnee hridayam Ammaanthaamalayil ambili vattam Kandille…..kandille….mukilukale Aayirathiri vettangal kando maalore ? Nerukalum nervazhiyum idavazhiyum kazhiyumbol Akalangal akalunnoru vayalinnoram….. Nerukalum nervazhiyum idavazhiyum kazhiyumbol Akalangal akalunnoru vayalinnoram….. Naattuveyilin chirakukal neerthi madhumaasa paravakalayum Snehathinu aaraamam innee graamam. അമ്മാനത്താമലയിൽ അമ്പിളി വട്ടം കണ്ടില്ലേ … കണ്ടില്ലേ …മുകിലുകളേ ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ? ഇമ്മാനതെന്മലയിൽ,മലയോര പൊൻമുകിലിൽ പൂങ്കൊമ്പിൽ പൈങ്കിളിയും കുളവും വയലും നാട്ടഴകും കണ്ടോ കാർമുകിലെ ? മഴവില്ലിൻ ഏഴഴകും കുളിരോലും പുലരികളും കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? പാടാമോ പറയാമോ കിളിമകളേ പാടാമോ പറയാമോ കിളിമകളേ അമ്മാനത്താമലയിൽ അമ്പിളി വട്ടം കണ്ടില്ലേ … കണ്ടില്ലേ …മുകിലുകളേ ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ? atozlyric.com കഥയുണരും പുലരികളും കതിരിളകും കാറ്റലയും ആരാരോ പാടുന്നൊരു നാടാണീ നാട് കഥയുണരും പുലരികളും കതിരിളകും കാറ്റലയും ആരാരോ പാടുന്നൊരു നാടാണീ നാട് നാടിതൊന്നാണോന്നാണെന്നും ആത്മാവിൻ ആത്മാവുകളിൽ നാടിതൊന്നാണോന്നാണെന്നും ആത്മാവിൻ ആത്മാവുകളിൽ ഒരു വചനം ഒരു മധുരം ഒന്നീ ഹൃദയം അമ്മാനത്താമലയിൽ അമ്പിളി വട്ടം കണ്ടില്ലേ … കണ്ടില്ലേ …മുകിലുകളേ ആയിരത്തിരി വെട്ടങ്ങൾ കണ്ടോ മാളോരേ ? നേരുകളും നേർവഴിയും ഇടവഴിയും കഴിയുമ്പോൾ അകലങ്ങൾ അകലുന്നൊരു വയലിന്നോരം…. നേരുകളും നേർവഴിയും ഇടവഴിയും കഴിയുമ്പോൾ അകലങ്ങൾ അകലുന്നൊരു വയലിന്നോരം ….. നാട്ടുവെയിലിൻ ചിറകുകൾ നീർത്തി മധുമാസ പറവകളലയും സ്നേഹത്തിന് ആരാമം ഇനീ ഗ്രാമം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Ammaanam lyrics in Malayalam by G Venugopal, music by Mejjo Josseph. Includes YouTube video and lyrics in multiple languages.