Kaana Dooram by Preeti Pillai song Lyrics and video
Artist: | Preeti Pillai |
---|---|
Album: | Single |
Music: | Prashant Pillai |
Lyricist: | Anu Elizabeth Jose |
Label: | Muzik247 |
Genre: | Sad |
Release: | 2021-02-19 |
Lyrics (English)
Kaana Dooram lyrics, കാണാ ദൂരം the song is sung by Preeti Pillai from Sajan Bakery Since 1962. Kaana Dooram Sad soundtrack was composed by Prashant Pillai with lyrics written by Anu Elizabeth Jose. കാണാ ദൂരം മിഴികൾ മറയുന്നുവോ മൗനം പോലും പതിയെ അകലുന്നുവോ ഇരുളിൽ ഇനിയാരെ തിരയുവത് ഇതാരെ വഴികൾ ഇനിയാരെ കരുത്തും ഇനിയാരെ മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളേ കാണാതെ ഈ കാറ്റായിതാ കയ്യെത്തിടാതെ നെഞ്ചേ നെഞ്ചേ ഇവിടെ അലയുന്നു നീ നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ അറിയാതെ പെയ്യും വിണ്ണിൻ നൊമ്പരം പോലെ എന്നും പറയാതെ എൻ ഉള്ളിൽ വിങ്ങിടും നോവോ നീയും എന്നെന്നും കൂടെ താരാട്ടു പോലെ എന്തിനും ദൂരെ അറിയാതെ ഇന്നീ കാർമേഘം പോൽ പെയ്തൊഴിയാനായ് കാത്തെ നിൽപ് ഇന്നും കാത്തെ നിൽപ്പൂ നോവൽ ആഴ്ന് നിൽപ്പൂ നെഞ്ചേ നെഞ്ചേ ഇവിടെ അലയുന്നു നീ നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ. Kaana dooram Mizhikal marayunnuvo Mounam polum Pathiye akalunnuvo Irulil iniyaare Thirayuvath ithaare Vazhikal iniyaare Karuthum iniyaare Maayunnuvo maarunnuvo Roopangal neelea Kaanathe ee kaattayitha Kayyethidaathe Nenje nenje Ivide alayunnu nee Nenje nenje Pathiye akalunnu nee Ariyaathe peyyum vinnin Nombaram pole ennum Parayaathe ennen ullil Vingidum noovo neeyum atozlyric.com Ennennum koode Thaarattu pole Enthinum doore Aliyaathe innee kaarmegham pol Peythozhiyanaay kaathe nilpu Innum kaathe nilpu Novil aazhne nilpu Nenje nenje Ivide alayunnu nee Nenje nenje Pathiye akalunnu nee. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaana Dooram lyrics in Malayalam by Preeti Pillai, music by Prashant Pillai. Includes YouTube video and lyrics in multiple languages.