Kothiyoorum Balyam by Vineeth Sreenivasan, Rimi Tomy song Lyrics and video
Artist: | Vineeth Sreenivasan, Rimi Tomy |
---|---|
Album: | Single |
Music: | Nadirshah |
Lyricist: | |
Label: | Anto Joseph Film Company |
Genre: | Friendship, Kids |
Release: | 2020-06-05 |
Lyrics (English)
Kothiyoorum Balyam lyrics, കൊതിയൂറും ബാല്യം the song is sung by Vineeth Sreenivasan, Rimi Tomy from Oru Yamandan Premakadha. Kothiyoorum Balyam Friendship soundtrack was composed by Nadirshah with lyrics written by B.K.Harinarayanan. Kothiyoorum balyam kuttaadan padathu Mazhavellam pol thulli thulli peyyunney Karumadikkoottam kattayi parumbol Kuruvalthumbi neeyum koode porunno Kalivellam thuzhanjukondu ullam niranjukondu Chellakkurumbu kondu changatham kannam thirivukondu Ullum kiduthukondu panjottam Hey neelakasham neele oonjaladanaum Mohakkayal azham mungithazhanum Pattangal pole kettum potti payanum Anadhathin kuttikkanavukalum Idanenchin thalathil chirakadiche naam Kanneki kayyeki nadanna kalam Kalivellam thuzhanjukondu ullam niranjukondu Chellakkurumbu kondu changatham kannam thirivukondu Ullum kiduth kondu pinnem chirichukondu panjottam Kothiyoorum balyam kuttadan padathu Mazhavellam pol thulli thulli peyyunney Kutteem kolum kalikkumbo nettikkittu thalichappo Kuthi chorayolikkumbo appo chadi pizhinjittu Chummathe vimmathe monnottu panjodum. കൊതിയൂറും ബാല്യം കുട്ടാടൻ പാടത്തു മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ് കരുമാടിക്കൂട്ടം കാറ്റായി പാറുമ്പോൾ കുറുവാൽതുമ്പി നീയും കൂടെ പോരുന്നോ കളിവെള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ടു ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം കന്നം തിരിവുകൊണ്ട് ഉള്ളും കിടുത്ത്കൊണ്ട് പാഞ്ഞോട്ടം atozlyric.com ഹേയ് നീലാകാശം നീളേ ഊഞ്ഞാലാടാനും മോഹക്കായൽ ആഴം മുങ്ങിത്താഴാനും പട്ടങ്ങൾ പോലെ കെട്ടും പൊട്ടി പായാനും ആനന്ദത്തിൻ കുട്ടിക്കനവുകളും ഇടനെഞ്ചിൻ താളത്തിൽ ചിറകടിച്ചേ നാം കണ്ണേകി കയ്യേകി നടന്ന കാലം കളിവെള്ളം തുഴഞ്ഞുകൊണ്ട് ഉള്ളം നിറഞ്ഞുകൊണ്ടു ചെല്ലക്കുറുമ്പു കൊണ്ട് ചങ്ങാത്തം കന്നം തിരിവുകൊണ്ട് ഉള്ളും കിടുത്ത്കൊണ്ട് പിന്നേം ചിരിച്ചുകൊണ്ട് പാഞ്ഞോട്ടം കൊതിയൂറും ബാല്യം കുട്ടാടൻ പാടത്തു മഴവെള്ളം പോൽ തുള്ളി തുള്ളി പെയ്യുന്നേയ് കുട്ടീം കോളും കളിക്കുമ്പോ നെറ്റിക്കിട്ടു തളിച്ചപ്പോ കുത്തി ചോരയൊലിക്കുമ്പോ അപ്പോ ചാടി പിഴിഞ്ഞിട്ടു ചുമ്മാതെ വിമ്മാതെ മുന്നോട്ടു പാഞ്ഞോടും. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kothiyoorum Balyam lyrics in Malayalam by Vineeth Sreenivasan, Rimi Tomy, music by Nadirshah. Includes YouTube video and lyrics in multiple languages.