Chinni Chinni Chitharum by Abhijith Kollam song Lyrics and video
Artist: | Abhijith Kollam |
---|---|
Album: | Single |
Music: | Vinulal |
Lyricist: | Apputti, Subash, Tessy Rony, Sunil Babu Pattepadam |
Label: | Magazine Pictures |
Genre: | |
Release: | 2020-06-14 |
Lyrics (English)
Chinni Chinni Chitharum lyrics, ചിന്നിചിന്നി ചിത്തരും the song is sung by Jeeva from Shakthan Market. Chinni Chinni Chitharum soundtrack was composed by Vinulal with lyrics written by Apputti, Subash, Tessy Rony, Sunil Babu Pattepadam. Chinni chinni chitharum oru manjin kanamaay vaa Pavizham pol neeyen pranaya thanthri meettu Nin sneham enikkennum, Nin sneham enikkennum oru saayam sandhya neram Chinni chinni chitharum oru manjin kanamaay vaa Pavizham pol neeyen pranaya thanthri meettu Venthooval hamsamaay nin chaare ananja neram Venthooval hamsamaay nin chaare ananja neram Shyaamavarna neelavaanam swapna saudhamennil theerkkum Nin swaasathaalam en jeevaraagam Praananaay nee neeyennum neeyennum Pon shobha chandranaayen theerathadutha neram Pon shobha chandranaayen theerathadutha neram Nilaapoyka nirayum hrithil prema chashakamaayi neeyum Mridhu mandhahaasam en mohamaakum gaanamaay neeyennum ennum Chinni chinni chitharum oru manjin kanamaay vaa Pavizham pol neeyen pranaya thanthri meettu. ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു നിൻ സ്‌നേഹം എനിക്കെന്നും നിൻ സ്‌നേഹം എനിക്കെന്നും ഒരു സായം സന്ധ്യ നേരം ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു വെൺതൂവൽ ഹംസമായ് നിൻ ചാരെ അണഞ്ഞ നേരം വെൺതൂവൽ ഹംസമായ് നിൻ ചാരെ അണഞ്ഞ നേരം ശ്യാമവർണ നീലവാനം സ്വപ്ന സൗധമെന്നിൽ തീർക്കും നിൻ സ്വാസതാളം എൻ ജീവരാഗം പ്രാണനായ് നീ നീയെന്നും നീയെന്നും atozlyric.com പോൻ ശോഭ ചന്ദ്രനായെൻ തീരത്തടുത്ത നേരം പോൻ ശോഭ ചന്ദ്രനായെൻ തീരത്തടുത്ത നേരം നിലാപൊയ്‌ക നിറയും ഹൃത്തിൽ പ്രേമ ചഷകമായി നീയും മൃദു മന്ദഹാസം എൻ മോഹമാകും ഗാനമായ് നീയെന്നും എന്നും ചിന്നി ചിന്നി ചിതറും ഒരു മഞ്ഞിൻ കണമായ് വാ പവിഴം പോൽ നീയെൻ പ്രണയ തന്ത്രി മീട്ടു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chinni Chinni Chitharum lyrics in Malayalam by Abhijith Kollam, music by Vinulal. Includes YouTube video and lyrics in multiple languages.