Aakashamillenkil by M.G. Diljith song Lyrics and video
Artist: | M.G. Diljith |
---|---|
Album: | Single |
Music: | M.G. Diljith |
Lyricist: | P. Praksh |
Label: | Saina Movies |
Genre: | Love, Romantic |
Release: | 2020-05-26 |
Lyrics (English)
Aakashamillenkil lyrics, ആകാശമില്ലെങ്കിൽ the song is sung by M.G. Diljith from Thureeyam. Aakashamillenkil Love soundtrack was composed by M.G. Diljith with lyrics written by P. Praksh. Aakaashamillengil chiraku venda Thoovenmayillengil nirangal vendaa Aakaashamillengil chiraku venda Thoovenmayillengil nirangal vendaa Neeyillayemkilee njan venda Pranayamillengilo bhoomi venda Neeyillayemkilee njan venda Pranayamillengilo bhoomi venda Aakaashamillengil chiraku venda Thoovenmayillengil nirangal vendaa Theerathu paadunna ponmulam thandine Kothiyode nokkunna puzha pole Theerathu paadunna ponmulam thandine Kothiyode nokkunna puzha pole Ozhukukayanu njan nin paada padmathin Dalangale polum thazhukathe Aakaashamillengil chiraku venda Thoovenmayillengil nirangal vendaa Neeyillayemkilee njan venda Pranayamillengilo bhoomi venda Doorathu minnunna tharakapennine Kavithayaay maattunna kaviye pol Doorathu minnunna tharakapennine Kavithayaay maattunna kaviye pol Ezhuthukayanu njan ninneela mizhi padum Geethikalaake anuvelam Ezhuthukayanu njan ninneela mizhi padum Geethikalaake anuvelam Aakaashamillengil chiraku venda Thoovenmayillengil nirangal vendaa Neeyillayemkilee njan venda Pranayamillengilo bhoomi venda Neeyillayemkilee njan venda Pranayamillengilo bhoomi venda Aakaashamillengil chiraku venda Thoovenmayillengil nirangal vendaa. ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ തീരത്തു പാടുന്ന പൊന്മുളം തണ്ടിനേ കൊതിയോടെ നോക്കുന്ന പുഴ പോലേ atozlyric.com തീരത്തു പാടുന്ന പൊന്മുളം തണ്ടിനേ കൊതിയോടെ നോക്കുന്ന പുഴ പോലേ ഒഴുകുകയാണ് ഞാൻ നിൻ പാദ പദ്മത്തിൻ ദലങ്ങളേ പോലും തഴുകാതെ ഒഴുകുകയാണ് ഞാൻ നിൻ പാദ പദ്മത്തിൻ ദലങ്ങളേ പോലും തഴുകാതെ ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ ദൂരത്തു മിന്നുന്ന താരകപെണ്ണിനെ കവിതയായ് മാറ്റുന്ന കവിയെ പോൽ ദൂരത്തു മിന്നുന്ന താരകപെണ്ണിനെ കവിതയായ് മാറ്റുന്ന കവിയെ പോൽ എഴുതുകയാണു ഞാൻ നിന്നീല മിഴി പാടും ഗീതികളാകെ അനുവേലം എഴുതുകയാണു ഞാൻ നിന്നീല മിഴി പാടും ഗീതികളാകെ അനുവേലം ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ നീയില്ലയെങ്കിലീ ഞാൻ വേണ്ടാ പ്രണയമില്ലെങ്കിലോ ഭൂമി വേണ്ടാ ആകാശമില്ലെങ്കിൽ ചിറകു വേണ്ടാ തൂവെണ്മയില്ലെങ്കിൽ നിറങ്ങൾ വേണ്ടാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aakashamillenkil lyrics in Malayalam by M.G. Diljith, music by M.G. Diljith. Includes YouTube video and lyrics in multiple languages.