Manamariyunnolu by Vijay Yesudas, Sachin Raj song Lyrics and video
Artist: | Vijay Yesudas, Sachin Raj |
---|---|
Album: | Single |
Music: | Jakes Bejoy |
Lyricist: | Jyothish T. Kashi |
Label: | satyamvideos |
Genre: | |
Release: | 2020-06-14 |
Lyrics (English)
Manamariyunnolu lyrics, മാനമറിയുന്നോളു the song is sung by Vijay Yesudas, Sachin Raj from Porinju Mariyam Jose. Manamariyunnolu soundtrack was composed by Jakes Bejoy with lyrics written by Jyothish T Kasi. Manamariyunnolu ivalaa kettyolu Manamariyunnolu ivalaa kettyolu Kanavilu vannolu nin karalaay ponnolu Kanavilu vannolu nin karalaay ponnolu Parinayaravil pavanurukum pol Hridayam thannolu danaha perunnaal Bandadi pole ullu kavarnnolu Paatu petty pol koncheettu ettennu chutteettolu Ini kaathirunnoraa nalethi\ Ottiyotti idanenchu mutty Kadha thudarumithivarude kalyanam Avarkkini ennum pernnaalu Anugraham venam punyaalaa Avarkkini ennum pernnaalu Anugraham venam punyaalaa Avarkkini ennum pernnaalu Anugraham venam punyaalaa Manamariyunnolu ivalaa kettyolu Manamariyunnolu ivalaa kettyolu Mariye ente mariye nee chirichaal Ha ha ha ha ha Aa chiriyil full happy Chiriyille motham pokka Ambu perunnaal; chelode Ente munnil vannavala Annu thotte ullake Vambu kattana pennivala Arumilla nerathu shringaaramothum Kannivalaa Veedu niraye pilleeraay En naadu vaazhan ponolaa Paathiraavin vathilennum charidunnolu Paathiyaay ennumennil ottidunnolu Avalkkini ennum perunnaalu Anugraham venam punyala Avalkkini ennum perunnalu Anugraham venam punyala Avalkkini ennum perunnalu Anthi chayan anerathu Nenchinullil ormakala Onnu vannen chaarathu Thotturumman ullavala Aarumaarum kaanaathe Annadyamutham thannavalu Arumillaa kalathum en Thanginayi vendavalu Pallimeda poleyennu Ullamullolu prananayi ennumennil Vanidunnolu Angraham venam punyala Avarkkini ennum perunnaalu Anugraham venam punyala. മനമറിയുന്നോള് ഇവളാ കെട്ട്യോള് മനമറിയുന്നോള് ഇവളാ കെട്ട്യോള് കനവില് വന്നോള് നിൻ കരളായ് പോന്നോള് കനവില് വന്നോള് നിൻ കരളായ് പോന്നോള് പരിണയരാവിൽ പവനുരുകും പോൽ ഹൃദയം തന്നോള് ദനഹാ പെരുന്നാൾ ബാൻഡടി പോലേ ഉള്ള് കവർന്നോള് പാട്ട് പെട്ടി പോൽ കൊഞ്ചീട്ട് എട്ടെന്നു ചുറ്റിട്ടോള് ഇനി കാത്തിരുന്നൊരാ നാളെത്തി ഒട്ടിയൊട്ടി ഇടനെഞ്ചു മുട്ടി കഥ തുടരുമിതിവരുടെ കല്യാണം അവർക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ അവർക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ അവർക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ മനമറിയുന്നോള് ഇവളാ കെട്ട്യോള് മനമറിയുന്നോള് ഇവളാ കെട്ട്യോള് മറിയെ എന്റെ മറിയെ നീ ചിരിച്ചാൽ ഹ ഹ ഹ ഹ ഹ ആചിരിയിൽ ഫുൾ ഹാപ്പി ചിരിയില്ലേ മൊത്തം പോക്കാ അമ്പ് പെരുന്നാൾ ചേലോടെ എന്റെ മുന്നിൽ വന്നവളാ അന്ന് തൊട്ടേ ഉള്ളാകെ വമ്പ് കാട്ടണ പെണ്ണിവളാ ആരുമില്ല നേരത്തു ശൃംശാരമോതും കണ്ണിവളാ atozlyric.com വീട് നിറയെ പിള്ളേരായ് എൻ നാട് വാഴാൻ പൊണോളാ പാതിരാവിൻ വാതിലെന്നും ചാരിടുന്നോള് പാതിയായ് എന്നുമെന്നിൽ ഒട്ടിടുന്നോള് അവൾക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ അവൾക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ അവൾക്കിനി എന്നും പെരുന്നാള് അന്തി ചായണ നേരത്ത് നെഞ്ചിനുള്ളിൽ ഓർമ്മകളാ ഒന്ന് വന്നെൻ ചാരത്ത് തൊട്ടുരുമ്മാൻ ഉള്ളവളാ ആരുമാരും കാണാതേ അന്നാദ്യമുത്തം തന്നവള് ആരുമില്ലാ കാലത്തും എൻ താങ്ങിനായി വേണ്ടവള് പള്ളിമേട പോലെയെന്നും ഉള്ളമുള്ളോള് പ്രാണനായി എന്നുമെന്നിൽ വാണിടുന്നോള് അനുഗ്രഹം വേണം പുണ്യാളാ അവർക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാളാ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Manamariyunnolu lyrics in Malayalam by Vijay Yesudas, Sachin Raj, music by Jakes Bejoy. Includes YouTube video and lyrics in multiple languages.