Vinnil Chayum by Vishnuraj song Lyrics and video
Artist: | Vishnuraj |
---|---|
Album: | Single |
Music: | Ronnie Raphael |
Lyricist: | Joy Thamalam |
Label: | Manorama Music Songs |
Genre: | Sad |
Release: | 2020-06-05 |
Lyrics (English)
Vinnil Chayum lyrics, വിണ്ണിൽ ചെയ്യും the song is sung by Vishnuraj from Aniyankunjum Thannalayathu. Vinnil Chayum Sad soundtrack was composed by Ronnie Raphael with lyrics written by Joy Thamalam. Vinnil chayum veyilaay mounam Engo veenalinje Neelaakasham ravin maril Thane koodananje Ini varum pulariyil Nizhalukal mayumo Nenchil kathum minnalaay neram kalam nedum Dooramaay vegam padaru nee Vennilaa therileri njanee Venmukil pole njanuyarnne Vanilo innu njanalinje Oro novum mazhayay pozhiyunne Vinnil chayum veyilaay mounam Engo veenalinje Neelaakasham ravin maril Thane koodananje Akalum mandeham Thane nirayum nin sneham Pakalo poy marayum chare nizhalo thanlavum Mizhikalil aardramaam urukidum jalakanam Ee maayaavillin nirangalalle Kuthichu paayum vaanil suryanalle Thanichu minnum raavin thaaramalle Udichu munnil ninnille Vennilaa thereri njanee Venmukil pole njanuyarnne Vanilo innu njanalinje Oro novum mazhayay pozhiyunne Vinnil chayum veyilaay mounam engo veenalinje Neelaakasham ravin maril Thane koodananje Ini varum pakalthil Mayumo novukal Nenchil kathum minnalaay neram kalam nedum Dooramaay vegam akaleyo Vennilaa thereri njaanee Venmukil pole njanuyarnne Vennilaa thereri njanee Venmukil pole njanuyarnne Vanilo innu njanalinje Oro novum mazhayay pozhiyunne Vanilo innu njanalinje Oro novum mazhayay pozhiyunne. വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ അകലും മൺദാഹം താനേ നിറയും നിൻ സ്നേഹം പകലോ പോയ് മറയും ചാരെ നിഴലോ തണലാവും മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം ഈ മായാവില്ലിൻ നിറങ്ങളല്ലേ കുതിച്ചു പായും വാനിൽ സൂര്യനല്ലേ തനിച്ചു മിന്നും രാവിൻ താരമല്ലേ ഉദിച്ചു മുന്നിൽ നിന്നില്ലേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലേ ഞാനുയർന്നേ വാനിലോ ഇന്ന് ഞാനലിഞ്ഞേ ഓരോ നോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പകലതിൽ മായുമോ നോവുകൾ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം അകലെയോ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ atozlyric.com വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Vinnil Chayum lyrics in Malayalam by Vishnuraj, music by Ronnie Raphael. Includes YouTube video and lyrics in multiple languages.