Chellam Chellam by Abhijith Kollam song Lyrics and video
Artist: | Abhijith Kollam |
---|---|
Album: | Single |
Music: | 4 Musics |
Lyricist: | |
Label: | Magic Frames |
Genre: | Wedding |
Release: | 2020-06-03 |
Lyrics (English)
Chellam Chellam lyrics, ചെല്ലാം ചെല്ലാം the song is sung by Abhijith Kollam from Brother's Day. The music of Chellam Chellam Marriage track is composed by 4 Musics while the lyrics are penned by B K Harinarayanan. Chellam chellam kunjippoove ponnin kaniyaanunin chiri Kannum natte pengal poove kaathu vachu ninneyennume Manassinte naalakangalil kurumbulla thulliyaay Kolusinte thaalameki nee parannu vanneedave Ettante nenchile thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri Kannum natte pengal poove kaathu vachu ninneyennume Ennum enikkente swantham omalppaithalaay Koottaay viral thoongum kalikkoottukaari nee Ee tholathu thanchathil chaanjittu nee kanpootti mayanguvaan Mey thatteettu thaalathil paadiya thaalathil paadiya Paazh paattippo paadatte njan ettante nenchilu Thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri Kannum natte pengal poove kaathu vachu ninneyennume Poke oru naalum cheru kannuneermani Vaave mizhiyoram pozhiyaathirikkana Vaalkkannittu chanthathil pottittu Njan thunnichoruduppumaay nee chaanchakkam Chaanchaadi konchiyen poovarambilanayave Ettante nenchile thaaraati eenamalle Chellam chellam kunjippoove ponnin kaniyaanunin chiri Kannum natte pengal poove kaathu vachu ninneyennume Manassinte naalakangalil kurumbulla thulliyaay Kolusinte thaalameki nee parannu vanneedave Ettante nenchile thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri Kannum natte pengal poove kaathu vachu ninneyennume. ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ atozlyric.com ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ എന്നും എനിക്കെന്റെ സ്വന്തം ഓമൽപ്പൈതലായ് കൂട്ടായ് വിരൽ തൂങ്ങും കളികൂട്ടുകാരി നീ ഈ തോളത്തു തഞ്ചത്തിൽ ചാഞ്ഞിട്ടു നീ കൺപൂട്ടി മയങ്ങുവാൻ മെയ് തട്ടീട്ടു താളത്തിൽ പാടിയ താളത്തിൽ പാടിയ പാഴ് പാട്ടിപ്പോ പാടട്ടെ ഞാൻ ഏട്ടന്റെ നെഞ്ചില് താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ പോകെ ഒരു നാളും ചെറു കണ്ണുനീർമണി വാവേ മിഴിയോരം പൊഴിയാതിരിക്കണെ വാൽക്കണ്ണിട്ടു ചന്തത്തിൽ പൊട്ടിട്ടു ഞാൻ തുന്നിച്ചൊരുടുപ്പുമായ് നീ ചാഞ്ചക്കം ചാഞ്ചാടി കൊഞ്ചിയെൻ പൂവരമ്പിലണയവേ ഏട്ടന്റെ നെഞ്ചിലേ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Chellam Chellam lyrics in Malayalam by Abhijith Kollam, music by 4 Musics. Includes YouTube video and lyrics in multiple languages.