Theerame by K. S. Chithra song Lyrics and video
Artist: | K. S. Chithra |
---|---|
Album: | Single |
Music: | Sushin Shyam |
Lyricist: | Anwar Ali |
Label: | Anto Joseph Film Company |
Genre: | Romantic |
Release: | 2021-07-10 |
Lyrics (English)
Theerame lyrics, തീരമേ the song is sung by K. S. Chithra from Malik. Theerame Romantic soundtrack was composed by Sushin Shyam with lyrics written by Anwar Ali. Shanthira puthu naariyin manam kolle jorilu vaa Maarane shobhiyil shudar vannerinthum Thelivode maara rasamode vaa Theerame.. Theerame.. Neerumala kadalaazhame dhoorame Hridhaya dweepiludhicha shonaroopanen Sooryane theekshnamaay pulka kirana karangalaal Ivale nee.. Aakashame.. Kadhayile hooriyo njan kadal nadukko ninte marathaka griham Karuthi vachu neeyenikkay ee aparichitha puram Ividamo sharanaalayam nee tharum karunakaram Nammalethiya pavizha dweepa hridham Thediya theeram dhooram Shanthira puthu naariyin manam kolle jorilu vaa Maarane shobhiyil shudar vannerinthum Thelivode maara rasamode vaa Raavival pakaline snehamdhamam Jwalal sooryanal meelidumbozhen Praananil pakarumiramba kadal Chiram nee, perunkadalanu raagame Ore raaga thaalangalaal neernnitha Mini koytheerangal tharaattaay Pular kaattaay nee Arikil njan ariyathalolamaay Kadhayile hooriyenne kaathirunnu ninte marathaka griham Karuthi vachu neeyenikkay swapna madhuritha puram Ivide nin pranayaalayam ente prarthanayaayidam Nammalethiya pavizha dweepa hridham Thediya theeram dhooram Theerame.. Theerame.. Neerumala kadalaazhame dhoorame Hridhaya dweepiludhicha shona roopanen Sooryane theekshnamaay Pulka kirana karangalaal Ivale nee. ശന്തിര പുതുനാരിയിൻ മനം കൊള്ളെ ജോറില് വാ മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും തെളിവോടെ മാര രസമോടെ വാ തീരമേ തീരമേ നീറുമാലകടലാഴമേ ദൂരമേ ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ ഇവളെ നീ… ആകാശമേ കഥയിലെ ഹൂറിയോ ഞാൻ കടൽനടുക്കോ നിന്റെ മരതക ഗൃഹം? കരുതിവച്ചോ നീയെനിക്കായ് ഈ അപരിചിത പുരം? ഇവിടമോ ശരണാലയം നീ തരും കരുണാകരം? നമ്മളെത്തിയ പവിഴ ദ്വീപഹൃദം? തേടിയ തീരം ദൂരം? ശന്തിര പുതുനാരിയിൻ മനം കൊള്ളെ ജോറില് വാ മാരനെ ശോഭിയിൽ ശുടർ വന്നെരിന്തും തെളിവോടെ മാര രസമോടെ വാ atozlyric.com രാവിവൾ പകലിനെ സ്നേഹാദ്ധമാം ജ്വാലൽ സൂര്യനാൽ മീളിടുബൊഴെൻ പ്രാണനിൽ പകരുമിരമ്പ കടൽ ചിരം നീ, പെരുങ്കടലനുരാഗമേ ഒരേ രാഗതാളങ്ങളാൽ നിർന്നിതാ മിനിക്കോയ്ത്തീരങ്ങൾ താരാട്ടായ് പുലർകാറ്റായ് നീ അരികിൽ ഞാനറിയാതാലോലമായ് കഥയിലെ ഹൂറിയെന്നെ കാത്തിരുന്നൂ നിന്റെ മരതക ഗൃഹം കരുതിവച്ചൂ നീയെനിക്കായ് സ്വപ്നമാധുരിത പുരം ഇവിടെ നിൻ പ്രണയലയം എന്റെ പ്രാര്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപ ഹൃദം തേടിയ തീരം ദൂരം തീരമേ.. തീരമേ.. നീറുമാലകടലാഴമേ ദൂരമേ ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ സൂര്യനേ തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ ഇവളെ നീ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Theerame lyrics in Malayalam by K. S. Chithra, music by Sushin Shyam. Includes YouTube video and lyrics in multiple languages.