Neelathaamare Punyam by Karthik song Lyrics and video
Artist: | Karthik |
---|---|
Album: | Single |
Music: | Vidyasagar |
Lyricist: | Vayalar Sarathchandra Varma |
Label: | Satyam Audios |
Genre: | Love |
Release: | 2024-11-23 |
Lyrics (English)
Neelathaamare Punyam lyrics, the song is sung by Karthik. The music of Vidyasagar track is composed by Vidyasagar while the lyrics are penned by Vayalar Sarathchandra Varma. നീലത്താമരേ പുണ്യം ചൂടിയേൻ ധന്യമാം തപസിൽ നീലത്താമരേ ഓലം നീതി നീ ധ്യാനമാം സരസിൽ ആവണി നാളിൽ ഞാൻ കണിയേക്കും കാവടി നീ അണിഞ്ഞു ആതിരറവിൽ നിൻ മിഴിനീരിൻ മഞ്ഞിൽ ഞാൻ നന്നാഞ്ഞു വെൻ സൂര്യനകളേ തെറിലാണയെ മേലെ ഉണരും ചാരുതേ കണ്ണ് പീലി നിറകൾ നിന്നെ ഉഴിയാൻ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയേൻ ധന്യമാം തപസിൽ കുഞ്ഞല്ല പുൽക്കും നല്ലഴകെ നിൻ ആമുഖം ഇന്നെഴുതുമ്പോൾ കുഞ്ഞല്ല പുൽക്കും നല്ലഴകെ നിൻ ആമുഖം ഇന്നെഴുതുമ്പോൾ യെൻ അകമാകെ ഈറനനിഞ്ഞു നിൻ്റെ കഥ ഒന്ന് വിരിഞ്ഞു വെൻ സൂര്യനകളേ തെറിലാണയെ മേലെ ഉണരും ചാരുതേ കണ്ണ് പീലി നിറകൾ നിന്നെ ഉഴിയാൻ ചിന്നി വരവായ് സ്നേഹിതേ നിൻ ചിരിയെതോ പൊന്നുശാസയൻ ചുണ്ടിൽത്തുങ്ങി ഇരുന്നു നിൻ ചിരിയെതോ പൊന്നുശാസയൻ ചുണ്ടിൽത്തുങ്ങി ഇരുന്നു നിൻ വ്യേത ഓരോ സന്ധ്യകലയെൻ താഴ്വര തണ്ണിലാഴിഞ്ഞു വെൻ സൂര്യനകളേ തെറിലാണയെ മേലെ ഉണരും ചാരുതേ കണ്ണ് പീലി നിറകൾ നിന്നെ ഉഴിയാൻ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയേൻ ധന്യമാം തപസിൽ Neelathamare punyam choodiyen Dhanyamaam thapasill Neelathamare olam neeti nee Dhyanamaam sarasil Aavani naalil njaan kaniyekum kavadi nee aninju Aathiraravil nin mizhineerin Manjill njaan nananju Venn sooryanakale therilanaye Melle unarum charuthe Kann peeli nirakal ninne uzhiyaan Chinni varavaay snehithe Neelathamare punyam choodiyen Dhanyamaam thapasill Kunjalla pulkum nallazhake nin Aamukham innezhuthumbol Kunjalla pulkum nallazhake nin Aamukham innezhuthumbol Yen akamaake eerananinju Ninn katha onnu virinju Venn sooryanakale therilanaye Melle unarum charuthe Kann peeli nirakal ninne uzhiyaan Chinni varavaay snehithe Nin chiriyetho ponnushasayan Chundillulthungi irrunu Nin chiriyetho ponnushasayan Chundillulthungi irrunu Ninn vyetha oro sandhyakalayen Thazhvara thannilalinju Venn sooryanakale therilanaye Melle unarum charuthe Kann peeli nirakal ninne uzhiyaan Chinni varavaay snehithe Neelathamare punyam choodiyen Dhanyamaam thapasill Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Neelathaamare Punyam lyrics in Malayalam by Karthik, music by Vidyasagar. Includes YouTube video and lyrics in multiple languages.