Pathivayi by Vineeth Sreenivasan song Lyrics and video
Artist: | Vineeth Sreenivasan |
---|---|
Album: | Single |
Music: | Nandhagopan V, Aromal Chekaver |
Lyricist: | Dinnath Puthanchery |
Label: | Magazine Music |
Genre: | |
Release: | 2020-06-05 |
Lyrics (English)
Pathivayi lyrics, പതിവായി the song is sung by Vineeth Sreenivasan from Mere Pyare Deshvasiyom. The music of Pathivayi track is composed by Nandhagopan V, Aromal Chekaver while the lyrics are penned by Dinnath Puthanchery. Pathivaayi naamonnu cheraam palathum nenchodu cherkkaam Nedaam swapnangal pole veendum ellaam onnaay onnaay Pathivaayi naamonnu cheraam palathum nenchodu cherkkaam Nedaam swapnangal pole veendum ellaam onnaay onnaay Naalithra vaikeettum naamethra maareettum vannu nammal Arivenna nalla nidhi thedi maayaatha varnangal Kaanunnu naamengum etho poovil alivode Pookkumithal pole ee madhuram nukaraam Ennulliloru moham bhaalyam Kaivannucheruvaan moham manassil palathum Cherthu vaykkuvaan moham Pathivaayi naamonnu cheraam palathum nenchodu cherkkaam Nedaam swapnangal pole veendum ellaam onnaay onnaay Mazhayethra vannittum mizhiyethra maareettum veendum ithile Ee nammla vannu priyamode kaikorthirikkaanum Kanneer thudakkaanum thammil thunayaay thanalaay vannu Nirayaanum ee kaliyum chiriyum ennennumullil nirayenam Ennum swantham ellarumennu thonnenam swargam pole Ullu thaane nirayenam Pathivaayi naamonnu cheraam palathum nenchodu cherkkaam Nedaam swapnangal pole veendum ellaam onnaay onnaay Pathivaayi naamonnu cheraam palathum nenchodu cherkkaam Nedaam swapnangal pole veendum ellaam onnaay onnaay. പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം നേടാം സ്വപ്‌നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം നേടാം സ്വപ്‌നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് atozlyric.com നാളിത്ര വൈകീട്ടും നാമെത്ര മാറീട്ടും വന്നു നമ്മൾ അറിവെന്ന നല്ല നിധി തേടി മായാത്ത വർണങ്ങൾ കാണുന്നു നാമെങ്ങും ഏതോ പൂവിൽ അലിവോടെ പൂക്കുമിതൾ പോലെ ഈ മധുരം നുകരാം എന്നുള്ളിന്നുള്ളിലൊരു മോഹം ബാല്യം കൈവന്നു ചേരുവാൻ മോഹം മനസ്സിൽ പലതും ചേർത്ത് വയ്ക്കുവാൻ മോഹം പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം നേടാം സ്വപ്‌നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് മഴയെത്ര വന്നിട്ടും മിഴിയെത്ര മാറീട്ടും വീണ്ടും ഇതിലെ ഈ നമ്മൾ വന്നു പ്രിയമോടെ കൈകോർത്തിരിക്കാനും കണ്ണീർ തുടക്കാനും തമ്മിൽ തുണയായ് തണലായ് വന്നു നിറയാനും ഈ കളിയും ചിരിയും എന്നെന്നുമുള്ളിൽ നിറയേണം എന്നും സ്വന്തം എല്ലാരുമെന്നു തോന്നേണം സ്വർഗം പോലെ ഉള്ളു താനേ നിറയേണം പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം നേടാം സ്വപ്‌നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ് പതിവായി നാമൊന്നു ചേരാം പലതും നെഞ്ചോട് ചേർക്കാം നേടാം സ്വപ്‌നങ്ങൾ പോലെ വീണ്ടും എല്ലാം ഒന്നായ് ഒന്നായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pathivayi lyrics in Malayalam by Vineeth Sreenivasan, music by Nandhagopan V, Aromal Chekaver. Includes YouTube video and lyrics in multiple languages.