Love Jawan by Sangeeth, Neha S Nair song Lyrics and video
Artist: | Sangeeth, Neha S Nair |
---|---|
Album: | Single |
Music: | Yakzan Gary Pereira, Neha Nair |
Lyricist: | Vinayak Sasikumar |
Label: | Think Music |
Genre: | Proud |
Release: | 2024-05-29 |
Lyrics (English)
പറയുമോ പ്രണയമേ നിഴല് പോൽ തുടരേക് നീ അരികെ കാവൽ നിന്നിടാമോ അതിരു പോലെ കാത്തിടാമോ ഹൃദയമേ അറിയൂ നീ ഇരവിലും വെയിലിലും അരികെ ഞാനുണ്ടെന്നുമെന്നും ഉയിരിൽ ശ്വാസം തീരുവോളം ശിശിരവും പുഴകളും സാക്ഷി ഇവിടെ നാം എഴുത്തും കാവ്യം സ്നേഹാർദ്രമീ പറയുമോ പ്രണയമേ നിഴല് പോൽ തുടരേക് നീ അരികെ കാവൽ നിന്നിടാമോ അതിരു പോലെ കാത്തിടാമോ ചാരെ നീ നിൽക്കവേ റിതു മാറി വന്നെന്ന പോൽ ഓരോ കൺ നോട്ടവും മൃദു ഭാവമോടെ വാണം കണ്ണാടി നോക്കും ഓമൽ തടാകങ്ങൾ തീരാതെ നീന്താൻ പോരുമോ തൊലിപ്പു പൂക്കൾ ചേരും നിൻ ആത്മ താഴ്വാരം സഞ്ചാരിയായ നാം മാറുന്നോ പറയുമോ പ്രണയമേ നിഴല് പോൽ തുടരേക് നീ അരികെ കാവൽ നിന്നിടാമോ അതിരു പോലെ കാത്തിടാമോ Parayumo pranayame Nizhalu pol thudarek nee Arike kaaval ninnidaamo Athiru pole kaathidaamo Hridayame ariyu nee Iravilum veyililum Arike njanundennumennum Uyiril shwaasam theeruvolam Shishiravum puzhakalum saakshi Ivide naam ezhuthum kaavyam snehaardrame Parayumo pranayame Nizhalu pol thudarek nee Arike kaaval ninnidaamo Athiru pole kaathidaamo Chaare nee nilkkave Rithu maari vannenna pol Oro kan nottavum Mridu bhaavamode Vaanam kannaadi nokkum Omal thadaakangal Theeraathe neenthaan porumo Thoolipu pookkal cherum Nin aathma thaazhvaaram Sanchaariyaay naam maarunno Parayumo pranayame Nizhalu pol thudarek nee Arike kaaval ninnidaamo Athiru pole kaathidaamo Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Love Jawan lyrics in Malayalam by Sangeeth, Neha S Nair, music by Yakzan Gary Pereira, Neha Nair. Includes YouTube video and lyrics in multiple languages.