Premam Pole Enthonnullil by Ajaygopal song Lyrics and video
Artist: | Ajaygopal |
---|---|
Album: | Single |
Music: | Ajaygopal |
Lyricist: | Ajaygopal |
Label: | |
Genre: | |
Release: | 2020-05-27 |
Lyrics (English)
Premam Pole Enthonnullil lyrics, പ്രേമം പോലെ എന്തൊന്നുള്ളിൽ the song is sung by Ajaygopal from Padmavyuhathile Abhimanyu. Premam Pole Enthonnullil soundtrack was composed by Ajaygopal with lyrics written by Ajaygopal. Premam pole enthonnullil valarindu Premichaalumillennaalum valarinindu ullil valarinundu Praanan polenthonnullil urukinundu premichaalumillennaalum Urukinundu ullil urukinundu Kaavilamma kannuniranjentho nokkanundu kaamanullil Ambu thodukkan onganundu ullil onganundu Kaattukoviletho melam kekkanundu Kattucholayetho raagam moolunnundu ullil moolunundu Premam pole enthonnullil valarindu Premichaalumillennaalum valarinindu ullil valarinundu Kannadachirunnennaalum kaananindu Kaathadachirunnennaalum kekkanundu Ullil kekkanundu pattiniyilennannaalum orkkanundu Pattavada kunnilorangaathe orkkananudu ullil orkkanundu Premam pole enthonnullil valarindu Premichaalumillennaalum valarinindu ullil valarinundu. പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു പ്രാണൻ പോലെന്തോന്നുള്ളിൽ ഉരുകിണുണ്ട് പ്രേമിച്ചാലുമില്ലെന്നാലും ഉരുകിണുണ്ട് ഉള്ളിൽ ഉരുകിണുണ്ട് കാവിലമ്മ കണ്ണിറഞ്ഞേന്തോ നോക്കണ്‌ണ്ട് കാമനുള്ളിൽ അമ്പു തൊടുക്കാൻ ഓങ്ങണുണ്ട് ഉള്ളിൽ ഓങ്ങണുണ്ട് കാട്ടുകോവിലേതോ മേളം കേക്കണുണ്ടു് കാട്ടുചോലയേതോ രാഗം മൂളുണുണ്ട് ഉള്ളിൽ മൂളുണുണ്ട് atozlyric.com പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു കണ്ണടച്ചിരുന്നെന്നാലും കാണണിണ്ടു കാതടച്ചിരുന്നെന്നാലും കേക്കണുണ്ടു് ഉള്ളിൽ കേക്കണുണ്ടു് പട്ടിണിയിലെന്നന്നാലും ഒർക്ക്ണ്‌ണ്ടു പട്ടവട കുന്നിലൊറങ്ങാതെ ഒർക്ക്ണ്‌ണ്ടു ഉള്ളിൽ ഒർക്ക്ണ്‌ണ്ടു പ്രേമം പോലെ എന്തൊന്നുള്ളിൽ വളരിണിണ്ടു പ്രേമിച്ചാലുമില്ലെന്നാലും വളരിണിണ്ടു ഉള്ളിൽ വളരിണിണ്ടു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Premam Pole Enthonnullil lyrics in Malayalam by Ajaygopal, music by Ajaygopal. Includes YouTube video and lyrics in multiple languages.