Arike Ninna by Job Kurian song Lyrics and video
Artist: | Job Kurian |
---|---|
Album: | Single |
Music: | Hesham Abdul Wahab |
Lyricist: | Arun Alat |
Label: | Think Music India |
Genre: | Sad |
Release: | 2021-12-14 |
Lyrics (English)
Arike Ninna lyrics, അരികെ നിന്ന the song is sung by Job Kurian from Hridayam. Arike Ninna Sad soundtrack was composed by Hesham Abdul Wahab with lyrics written by Arun Alat. Arike ninna nizhal Poluminnu marayunno Irul padarumpol Mizhi nirayunno Kannmunnilee bhoogolam Maaru dhisha thiriyukayo Dhinarathramenna padi Njaan nadanna vazhi Mullal nirayukaayo Akame thelinja Cheru pon chiraathu Padu thiriyaayi aalukaayo Adarathey chernnu Thudaraan kothichathoru Paazhkadhayavukayo Arike ninna nizhal Poluminnu marayunno Irul padarumpol Mizhi nirayunno Ee venal veyil Choodettidum nin maanasam Raa kattelkkayum Pollunnathin Porul thedanam swayam Ethapoorvaragamee Kaathukal thalodilum Kelppathennumathma Bhoothamaam ranaravanam Arike ninna nizhal Poluminnu marayunno Irul padarumpol Mizhi nirayunno Kannmunnilee bhoogolam Maaru dhisha thiriyukayo Dhinarathramenna padi Njaan nadanna vazhi Mullal nirayukaayo Arike ninna nizhal Poluminnu marayunno Irul padarumpol. അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ atozlyric.com കണ്മുന്നിലീ ഭൂഗോളം മറു ദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു പടുതിരിയായ് ആളുകയോ അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ ഈ വേനൽ വെയിൽ ചൂടേറ്റിടും നിൻ മാനസം രാ കാറ്റേൽക്കെയും പൊള്ളുന്നതിൻ പോരുൾ തേടണം സ്വയം ഏതപൂർവ്വരാഗമീ കാതുകൾ തലോടിലും കേൾപ്പതെന്നുമാത്മ ഭൂതമാം രണാരവം അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ കണ്മുന്നിലീ ഭൂഗോളം മറു ദിശ തിരിയുകയോ ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ ഇരുൾ പടരുമ്പോൾ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Arike Ninna lyrics in Malayalam by Job Kurian, music by Hesham Abdul Wahab. Includes YouTube video and lyrics in multiple languages.