Paikoottangal by Kalesh Karunakaran song Lyrics and video
Artist: | Kalesh Karunakaran |
---|---|
Album: | Single |
Music: | Sudarsan |
Lyricist: | Ajith Sai |
Label: | Millennium Audios |
Genre: | |
Release: | 2020-06-12 |
Lyrics (English)
Paikkoottangal akale maanju Kalivattangal kayyozhinju Eriyum kanal karalil neeri Pokunnithaa mizhi neerode Cherukinnathil sneham paarnnu Pakaraanaare kaathirunnu Ee madiyil cherukunjaay njaan Kadanamellaam marannurangaan Puthu bhoomi puthiyaakaasham Puthiya kinaavukale Kaliyaadaanennodoppam vaa Nirasouhrida malarukal viriyum Puthulokathil njaan Ariyaathozhukunnu puzha pole Ennaalum pokenam kaathangal Thaandenam kaalam kaakkum Niyathikkaayi thevar kaakkum Karmmathinaay Kadalikkulamakale vilipporudhirakayyaale Cheyyanundathinonnum vere Naagathin mele shayikkum Eswara chaithanyam pakaraanundivanum karmmathaal Vazhiye mey neendaalum thudaroo neeyee yaathra Lokam ninne kaathu nilppoo Kaalam ninne kaathu nilppoo Paikkoottangal akale maanju Kalivattangal kayyozhinju Eriyum kanal karalil neeri Pokunnithaa mizhi neerode Cherukinnathil sneham paarnnu Pakaraanaare kaathirunnu Ee madiyil cherukunjaay njaan Kadanamellaam marannurangaan. പൈക്കൂട്ടങ്ങൾ അകലേ മാഞ്ഞു കളിവട്ടങ്ങൾ കയ്യൊഴിഞ്ഞു എരിയും കനൽ കരളിൽ നീറി പോകുന്നിതാ മിഴി നീരോടെ ചെറുകിണ്ണത്തിൽ സ്നേഹം പാർന്ന് പകരാനാരേ കാത്തിരുന്നു ഈ മടിയിൽ ചെറുകുഞ്ഞായ് ഞാൻ കദനമെല്ലാം മറന്നുറങ്ങാൻ പുതു ഭൂമി പുതിയാകാശം പുതിയ കിനാവുകളേ കാലിയാടാനെന്നോടൊപ്പം വാ നിറസൗഹൃദ മലരുകൾ വിരിയും പുതു ലോകത്തിൽ ഞാൻ അറിയാതൊഴുകുന്നു പുഴ പോലെ എന്നാലും പോകേണം കാതങ്ങൾ താണ്ടേണം കാലം കാക്കും നിയതിക്കായി തേവർ കാക്കും കർമ്മത്തിനായ് atozlyric.com കദളിക്കുളമകലേ വിളിപ്പോരുധിരകയ്യാലെ ചെയ്യാനുണ്ടതിനൊന്നും വേറേ നാഗത്തിൻ മേലേ ശയിക്കും ഈശ്വര ചൈതന്യം പകരാനുണ്ടിവനും കർമ്മത്താൽ വഴിയേ മെയ് നീണ്ടാലും തുടരൂ നീയീ യാത്ര ലോകം നിന്നേ കാത്തു നിൽപ്പൂ കാലം നിന്നേ കാത്തു നിൽപ്പൂ പൈക്കൂട്ടങ്ങൾ അകലേ മാഞ്ഞു കളിവട്ടങ്ങൾ കയ്യൊഴിഞ്ഞു മേലേരി തീ കരളിൽ കത്തി പോകുന്നിതാ മിഴി നീരോടെ ചെറുകിണ്ണത്തിൽ സ്നേഹം പാർന്ന് പകരാനാരേ കാത്തിരുന്നു ഈ മടിയിൽ ചെറുകുഞ്ഞായ് ഞാൻ കദനമെല്ലാം മറന്നുറങ്ങാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Paikoottangal lyrics in Malayalam by Kalesh Karunakaran, music by Sudarsan. Includes YouTube video and lyrics in multiple languages.