Aromale by Hesham Abdul Wahab song Lyrics and video
Artist: | Hesham Abdul Wahab |
---|---|
Album: | Single |
Music: | Jovey George Sujo |
Lyricist: | B.K.Harinarayanan |
Label: | Muzik247 |
Genre: | Love |
Release: | 2020-06-09 |
Lyrics (English)
Aromale lyrics, ആരോമൽ the song is sung by Hesham Abdul Wahab from History of Joy. Aromale Love soundtrack was composed by Jovey George Sujo with lyrics written by B.K HariNarayanan. Aaromale aaromale en vanile Ventharame vannengilo Vinpathayil ninnormakal Thedunnu njan kalangalere Kaikorthu nammal Chil chithariya chirikal Pakiya vazhiyithile Kalchumarukal niraye ezhuthiya Kanavathile Aaromale aaromale en vanile Ventharame Saayanthanam njan kanunnatharkko Neyente chare chernnu nilkkum velayil Chelode neelum nin kanniloode Njanannarinju neelavanin charutha Nenchillum pranane vannu pulkum Snehame thedi ninne njanithaa ee vazhi Kalangalere Kaikorthu nammal Chil chithariya chirikal Pakiya vazhiyithile Kalchumarukal niraye ezhuthiya Kanavathile. ആരോമലേ ആരോമലേ എൻ വാനിലേ വെൺതാരമേ വന്നെങ്കിലോ വിൺപാതയിൽ നിന്നോർമകൾ തേടുന്നു ഞാൻ കാലങ്ങളേറെ കൈകോർത്തു നമ്മൾ ചിൽ ചിതറിയ ചിരികൾ പാകിയ വഴിയിതിലേ കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ ആരോമലേ ആരോമലേ എൻ വാനിലേ വെൺതാരമേ സായന്തനം ഞാൻ കാണുന്നതാർക്കോ നീയെന്റെ ചാരേ ചേർന്ന് നിൽക്കും വേളയിൽ ചേലോടെ നീളും നിൻ കണ്ണിലൂടെ ഞാനന്നറിഞ്ഞു നീലവാനിൻ ചാരുത നെഞ്ചിലാളും പ്രാണനേ വന്നു പുൽകും സ്നേഹമേ തേടി നിന്നേ ഞാനിതാ ഈ വഴി atozlyric.com കാലങ്ങളേറെ കൈകോർത്തു നമ്മൾ ചിൽ ചിതറിയ ചിരികൾ പാകിയ വഴിയിതിലേ കൽചുമരുകൾ നിറയെ എഴുതിയ കനവതിലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aromale lyrics in Malayalam by Hesham Abdul Wahab, music by Jovey George Sujo. Includes YouTube video and lyrics in multiple languages.