Medamasa by Harishankar K.S., Shweta Mohan song Lyrics and video
Artist: | Harishankar K.S., Shweta Mohan |
---|---|
Album: | Single |
Music: | Ranjin Raj |
Lyricist: | B. K. Harinayanan |
Label: | Abaam N'Joy |
Genre: | Love, Romantic |
Release: | 2020-05-25 |
Lyrics (English)
Medamasa lyrics, മേടമാസം the song is sung by KS Harisankar, Shwetha Mohan from Al Mallu. Medamasa Romantic soundtrack was composed by Ranjin Raj with lyrics written by BK Harinarayanan. Medamaasa konna nenchinakame Virinju manja poo chorinja pole Oodh peytha kaattu veeshumivide Virunnu vannu nalla kaalamonne Ariya venal manaliloode viralinaalithaa Ezhuthidunnu puthiya jeevakadhakal nammal Karayithiloru praavukalaay Paranneedaam naru paathirayil pakalaake Nooru nilaakkanavaale mizhi neettukayaayoru thaaram Oh………………………ho…………………….. Changaathathin melamithaa chank tharum koottarithaa Chanthamonnu koodumithaa snehamenna kadalu karalilaa Changaathathin melamithaa chank tharum koottarithaa Chanthamonnu koodumithaa snehamenna kadalu karalilaa Pularikaleevazhiye puthumakalekiyithaa Azhakaay alivaay varavaayee Janalzhivaathililaay ilaveyilaayi varum Pathivaay mizhikal chiriyode Maruvilo neerpozhinja mazhakalaay nee Uyirilo then churanna mozhikalaayi nee Kadhayithaa maaridunnu madhuramulla koottiloode Changaathathin melamithaa chank tharum koottarithaa Chanthamonnu koodumithaa snehamenna kadalu karalilaa Medamaasa konna nenchinakame Virinju manja poo chorinja pole Oodh peytha kaattu veeshumivide Virunnu vannu nalla kaalamonne Ariya venal manaliloode viralinaalithaa Ezhuthidunnu puthiya jeevakadhakal nammal Karayithiloru praavukalaay Paranneedaam naru paathirayil pakalaake Nooru nilaakkanavaale mizhi neettukayaayoru thaaram Oh………………………ho…………………….. മേടമാസ കൊന്ന നെഞ്ചിനകമേ വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ ഊദ് പെയ്‌ത കാറ്റു വീശുമിവിടെ വിരുന്നു വന്നു നല്ല കാലമൊന്നേ അരിയ വേനൽ മണലിലൂടെ വിരലിനാലിതാ എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ കരയിതിലൊരു പ്രാവുകളായ് പറന്നീടാം നറു പാതിരയിൽ പകലാകെ നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം ഓ ………………..ഹോ…………….. ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ atozlyric.com പുലരികളീവഴിയെ പുതുമകളേകിയിതാ അഴകായ് അലിവായ് വരവായീ ജനലഴിവാതിലിലായ് ഇളവെയിലായി വരും പതിവായ് മിഴികൾ ചിരിയോടെ മരുവിലോ നീർപൊഴിഞ്ഞ മഴകളായ് നീ ഉയരിലോ തേൻ ചുരന്ന മൊഴികളായി നീ കഥയിതാ മാറിടുന്നു മധുരമുള്ള കൂട്ടിലൂടെ ചങ്ങാത്തത്തിൻ മേളമിതാ ചങ്ക് തരും കൂട്ടരിതാ ചന്തമൊന്നു കൂടുമിതാ സ്നേഹമെന്ന കടല് കരളിലാ മേടമാസ കൊന്ന നെഞ്ചിനകമേ വിരിഞ്ഞു മഞ്ഞ പൂ ചൊരിഞ്ഞ പോലേ ഊദ് പെയ്‌ത കാറ്റു വീശുമിവിടെ വിരുന്നു വന്നു നല്ല കാലമൊന്നേ അരിയ വേനൽ മണലിലൂടെ വിരലിനാലിതാ എഴുതിടുന്നു പുതിയ ജീവ കഥകൾ നമ്മൾ കരയിതിലൊരു പ്രാവുകളായ് പറന്നീടാം നറു പാതിരയിൽ പകലാകെ നൂറു നിലാക്കനവാലേ മിഴി നീട്ടുകയായൊരു താരം ഓ ………………..ഹോ…………….. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Medamasa lyrics in Malayalam by Harishankar K.S., Shweta Mohan, music by Ranjin Raj. Includes YouTube video and lyrics in multiple languages.