Aalippazham by Madhu Balakrishnan song Lyrics and video
Artist: | Madhu Balakrishnan |
---|---|
Album: | Single |
Music: | Sibu Sukumaran |
Lyricist: | Aswin Krishna |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-03 |
Lyrics (English)
Aalippazham lyrics, ആലിപ്പഴം the song is sung by Madhu Balakrishnan from Kumbarees. Aalippazham soundtrack was composed by Sibu Sukumaran with lyrics written by Aswin Krishna. Aalippazham pole chirikkana pennungal ulloru naadaane Aalappuzha ennee naadininu peraane Chanku pari chanki thaneedunnoraanungalulloru naadaane Chankaayi cherunnorulloru naadaane Aalippazham pole chirikkana pennungal ulloru naadaane Aalappuzha ennee naadininu peraane Chanku pari chanki thaneedunnoraanungalulloru naadaane Chankaayi cherunnorulloru naadaane Aazhithiramaalaka chelode aadikkalikkana naadaane Aalappuzha enee naadinu peraane Punnamadakkayalilvallangal paanju kuthikkana naadaane Chundante thalayeduppulla naadaane Karuthamma kandu premichooru pareekkutteede naadaane Aalappuzha enee naadinu peraane Pattanathinnazhaku koottana paalangalulloru naadaane Paalathinu chelotha perulla naadaane Aalippazham pole chirikkana pennungal ulloru naadaane Aalappuzha ennee naadininu peraane Chanku pari chanki thaneedunnoraanungalulloru naadaane Chankaayi cherunnorulloru naadaane Mathamennu jaathiyennillaathe manushyarulloru naadaane Aalappuzha ennee naadininu peraanekaarirumbin karuthullorude karalurappulla naadaane Kadalinte makkalumulloru naadaane Nira nira kuttanaadum kasavitta kumarakavum avalude Azhaku nirayave Thakiladi thimila thaalamaay Aalippazham pole chirikkana pennungal ulloru naadaane Aalappuzha ennee naadininu peraane Chanku pari chanki thaneedunnoraanungalulloru naadaane Chankaayi cherunnorulloru naadaane Aazhithiramaalaka chelode aadikkalikkana naadaane Aalappuzha enee naadinu peraane Punnamadakkayalilvallangal paanju kuthikkana naadaane Chundante thalayeduppulla naadaane Aalappuzha ennee naadininu peraane Aalappuzha ennee naadininu peraane. ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ atozlyric.com ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ ആഴിത്തിരമാലകൾ ചേലോടെ ആടിക്കളിക്കണ നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ പുന്നമടക്കായലിൽ വള്ളങ്ങൾ പാഞ്ഞു കുതിക്കണ നാടാണേ ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ കറുത്തമ്മ കണ്ടു പ്രേമിച്ചോരു പരീക്കുട്ടീടെ നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ പട്ടണത്തിന്നഴക് കൂട്ടണ പാലങ്ങളുള്ളൊരു നാടാണേ പാലത്തിനു ചേലൊത്ത പേരുള്ള നാടാണേ ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ മതമെന്ന് ജാതിയെന്നില്ലാതെ മനുഷ്യരുള്ളോരു നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ കാരിരുമ്പിൻ കരുത്തുള്ളോരുടെ കരളുറപ്പുള്ള നാടാണേ കടലിന്റെ മക്കളുമുള്ളൊരു നാടാണേ നിറ നിറ കുട്ടനാടും കസവിട്ട കുമരകവും അവളുടെ അഴക് നിറയവേ തകിലടി തിമില താളമായ് ആലിപ്പഴം പോലെ ചിരിക്കണ പെണ്ണുങ്ങൾ ഉള്ളൊരു നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ ചങ്കു പറി ചങ്കു തന്നീടുന്നോരാണുങ്ങൾ ഉള്ളൊരു നാടാണേ ചങ്കായി ചേരുന്നൊരുള്ളോര് നാടാണേ ആഴിത്തിരമാലകൾ ചേലോടെ ആടിക്കളിക്കണ നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ പുന്നമടക്കായലിൽ വള്ളങ്ങൾ പാഞ്ഞു കുതിക്കണ നാടാണേ ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ ചുണ്ടന്റെ തലയെടുപ്പുള്ള നാടാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ ആലപ്പുഴ എന്നീ നാടിനു പേരാണേ Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aalippazham lyrics in Malayalam by Madhu Balakrishnan, music by Sibu Sukumaran. Includes YouTube video and lyrics in multiple languages.