Enthinen Pranayame by Mridula Varier song Lyrics and video
Artist: | Mridula Varier |
---|---|
Album: | Single |
Music: | Sachin Balu |
Lyricist: | Vyalar Sarath Chandra Varma |
Label: | Manorama Music Songs |
Genre: | Dream, Love |
Release: | 2020-03-14 |
Lyrics (English)
Enthinen Pranayame lyrics, അലിയാരുടെ ഓമന ബീവി the song is sung by Amal Antony from Bhoomiyile Manohara Swakaryam (2020). Enthinen Pranayame Engagement soundtrack was composed by Ouseppachan with lyrics written by P S Rafeeque. Enthinen pranayame onnume mindaathe Enne thanichaakkiyangu poy nee Evideyennariyuvaan oru nooru Thavan njaan eriyumen karalumaay mizhi neetti Ennume othu koodaarullidangalil chennu Njaan veruthe ninnu poyi Mounamaay kezhaan thudangidum mozhikal Vattiyen chodiyil maanju poyi Enthinen pranayame onnume mindaathe Enne thanichaakkiyangu poy nee Praanante oro pakaliravil Neeyeriyukayaay vingum theekkanalaay Nee peyyum mukilin nanavinaal Njan thirayilakum novin theekkadalaay Mul vazhi neele njaanalayum ulthadam neeriyo Njaan nadakkum nin viral thumbinaal Onnu thodaathe Enthinen pranayame onnume mindaathe Enne thanichaakkiyangu poy nee Evideyennariyuvaan oru nooru Thavan njaan eriyumen karalumaay mizhi neetti Innente nenchin irul muriyil Neeyurukukayaay mangum theenaalamaay Undente uyirin irularayil Neeyithuvareyum thookum thenkanavum Mullode nalkidum vedhanayil Ulline pollalil njaan kothikkum Nin viral thumbinaal onnu thodaano Enthinen pranayame onnume mindaathe Enne thanichaakkiyangu poy nee. എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ എവിടെയെന്നറിയുവാൻ ഒരു നൂറു തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി എന്നുമേ ഒത്തു കൂടാറുള്ളിടങ്ങളിൽ ചെന്നു ഞാൻ വെറുതേ നിന്നു പോയി മൗനമായ് കേഴാൻ തുടങ്ങിടും മൊഴികൾ വറ്റിയെൻ ചൊടിയിൽ മാഞ്ഞു പോയി എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ പ്രാണന്റെ ഓരോ പകലിരവിൽ നീയെരിയുകയായ് വിങ്ങും തീക്കനലായ് നീപെയ്യും മുകിലിൻ നനവിനാൽ ഞാൻ തിരയിളകും നോവിൻ തീക്കടലായ് മുൾ വഴി നീളേ ഞാനലയും ഉൾത്തടം നീറിയോ ഞാൻ നടക്കും നിൻ വിരൽ തുമ്പിനാൽ ഒന്നു തൊടാതേ എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ എവിടെയെന്നറിയുവാൻ ഒരു നൂറു തവണ ഞാൻ എരിയുമെൻ കരളുമായ് മിഴി നീട്ടി atozlyric.com ഇന്നെന്റെ നെഞ്ചിൻ ഇരുൾ മുറിയിൽ നീയുരുകുകയായ് മങ്ങും തീനാളമായ് ഉണ്ടെന്റെ ഉയിരിൻ ഇതളറയിൽ നീയിതുവരേയും തൂകും തേൻകണവും മുള്ളോടെ നൽകിടും വേദനയിൽ ഉള്ളിനെ പൊള്ളലിൽ ഞാൻ കൊതിക്കും നിൻ വിരൽ തുമ്പിനാൽ ഒന്ന് തൊടാനോ എന്തിനെൻ പ്രണയമേ ഒന്നുമേ മിണ്ടാതെ എന്നേ തനിച്ചാക്കിയെങ്ങു പോയ് നീ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Enthinen Pranayame lyrics in Malayalam by Mridula Varier, music by Sachin Balu. Includes YouTube video and lyrics in multiple languages.