Indindirangal by Najim Arshad song Lyrics and video
Artist: | Najim Arshad |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | |
Label: | Mulakuppadam Films |
Genre: | Dance, Love |
Release: | 2020-06-03 |
Lyrics (English)
Indindirangal lyrics, ഇന്ഡിന്ദിരങ്ങൾ the song is sung by Najim Arshad from Irupathiyonnaam Noottaandu. Indindirangal Dance soundtrack was composed by Gopi Sundar with lyrics written by B k Harinarayanan. Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Indindirangal chantham thudichu minniparanna pole Enthen manassu ninnodaduthu mandham varunnu poove Indindirangal chantham thudichu minniparanna pole Enthen manassu ninnodaduthu mandham varunnu poove Thane innen mani nilavaay neeyam Megham ozhukave Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Indindirangal chantham thudichu minniparanna pole Enthen manassu ninnodaduthu mandham varunnu poove Oro yamam vegam maanju pokayaay Koode koode kananulla thonnalaay Nee vazhi nadannoraa- Kalchuvadithenthino En mizhi thiranjitha Ra mazha nananju mel Ullaake peyyunnu neere Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Indindirangal chantham thudichu minniparanna pole Enthen manassu ninnodaduthu mandham varunnu poove Thane innen mani nilavaay neeyam Megham ozhukave Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam Jhum jhum thaka mandham jeevahridayam Vrindham shalabha vrindham mohanayanam. ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം atozlyric.com ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപറന്നപോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപറന്നപോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ താനേ ഇന്നെൻ മണി നിലാവാനിലായ് നീയാം മേഘം ഒഴുകവേ ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നി പറന്ന പോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ ഓരോ യാമം വേഗം മാഞ്ഞു പോകയായ് കൂടെ കൂടെ കാണാനുള്ള തോന്നലായ് നീ വഴി നടന്നൊരാ- കാൽ ചുവടിതെന്തിനോ എൻ മിഴി തിരഞ്ഞിതാ രാ മഴ നനഞ്ഞു മേൽ ഉള്ളാകെ പെയ്യുന്നു നീരെ ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ഇന്ദിന്ദിരങ്ങൾ ചന്തം തുടിച്ചു മിന്നിപറന്നപോലെ എന്തെൻ മനസ്സ് നിന്നോടടുത്തു മന്ദം വരുന്നു പൂവേ താനേ ഇന്നെൻ മണി നിലാവാനിലായ് നീയാം മേഘം ഒഴുകവേ ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം ജും ജും തക ധി മന്ദം ജീവ ഹൃദയം വൃന്ദം ശലഭ വൃന്ദം മോഹനയനം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Indindirangal lyrics in Malayalam by Najim Arshad, music by Gopi Sundar. Includes YouTube video and lyrics in multiple languages.