Kadal Shankhinullil by K. S. Chithra song Lyrics and video
Artist: | K. S. Chithra |
---|---|
Album: | Single |
Music: | Roshan Haris |
Lyricist: | Ramesh Kavil |
Label: | Muzik247 |
Genre: | Sad |
Release: | 2020-06-10 |
Lyrics (English)
Kadal Shankhinullil lyrics, കടൽ ശംഖിനുള്ളിൽ the song is sung by K S Chithra from Chippy. The music of Kadal Shankhinullil Sad track is composed by Roshan Haris while the lyrics are penned by Ramesh Kavil. Kadalshankhinullil njaan jalamounamaay Kadalshankhinullil njaan jalamounamaay Mazhakkannileeran nizhalchithramaay Veyil jaalakangal thurannitta neram Akathethiyetho vishaadaardra sooryan Kadalshankhinullil njaan jalamounamaay… Nilaykkaatha neela thirathaalamente Hrudanthathinullil midikkunna neram Adangaatha shokam agaadhathil ninnum Adangaatha shokam agaadhathil ninnum Ariyaatha vaakkaay murinjethidumpol Njaan jalamounamaay… Kadalshankhinullil njaan jalamounamaay… Nishaaraanthal melle thirikkannu thaazhthi Nilaavinte veettil mayangunna neram Orekaanthathaaram thaamassinte koottil Orekaanthathaaram thaamassinte koottil Chirikkunna novaay maranju maayumpol Njaan jalamounamaay… Kadalshankhinullil njaan jalamounamaay Mazhakkannileeran nizhalchithramaay Veyil jaalakangal thurannitta neram Akathethiyetho vishaadaardra sooryan Kadalshankhinullil njaan jalamounamaay… കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ് കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ് മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ് വെയിൽജാലകങ്ങൾ തുറന്നിട്ട നേരം അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്… നിലയ്ക്കാത്ത നീലത്തിരഥാളമെന്റെ ഹൃദന്തത്തിനുള്ളിൽ മിടിക്കുന്ന നേരം അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും അടങ്ങാത്ത ശോകം അഗാധത്തിൽ നിന്നും അറിയാത്ത വാക്കായ് മുറിഞ്ഞെത്തിടുമ്പോൾ ഞാൻ ജലമൗനമായ്… കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്… atozlyric.com നിശാറാന്തൽ മെല്ലെ തിരിക്കണ്ണു താശ്ത്തി നിലാവിന്റെ വീട്ടിൽ മയങ്ങുന്ന നേരം ഒരേകാന്തതാരം തമസ്സിന്റെ കൂട്ടിൽ ഒരേകാന്തതാരം തമസ്സിന്റെ കൂട്ടിൽ ചിരിക്കുന്ന നോവായ് മറഞ്ഞു മായുമ്പോൾ ഞാൻ ജലമൗനമായ്… കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്… മഴക്കണ്ണിലീറൻ നിഴൽച്ചിത്രമായ് വെയിൽജാലകങ്ങൾ തുറന്നിട്ട നേരം അകത്തെത്തിയേതോ വിഷാദാർദ്രസൂര്യൻ കടൽശംഖിനുള്ളിൽ ഞാൻ ജലമൗനമായ്… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kadal Shankhinullil lyrics in Malayalam by K. S. Chithra, music by Roshan Haris. Includes YouTube video and lyrics in multiple languages.