Janamanassin by Shankar Mahadevan song Lyrics and video
Artist: | Shankar Mahadevan |
---|---|
Album: | Single |
Music: | Gopi Sundar |
Lyricist: | Rafeeq Ahamed |
Label: | Ichais Productions |
Genre: | Elections |
Release: | 2021-03-26 |
Lyrics (English)
Janamanassin lyrics, ജനമനസ്സിൻ the song is sung by Shankar Mahadevan from One. Janamanassin Elections soundtrack was composed by Gopi Sundar with lyrics written by Rafeeq Ahamed. Janamanassin athipathi nee vaa Puthuyugamayi pularoli pol vaa Kaathirunnoru janatha Vanne yee naadinu peruma Janamanassin athipathi nee vaa Puthuyugamayi pularoli pol vaa Kaathirunnoru janatha Vanne yee naadinu peruma Vazhi maaruka neethi ratham ithilee Aniyaniyaayi.. Anayuka kootare.. Puthu niyamam Janahithamaakayai Aniyaniyaayi.. Anayuka kootare.. Puthu niyamam Janahithamaakayai Janamanassin athipathi nee vaa Puthuyugamayi pularoli pol vaa Kaathirunnoru janatha Vanne yee naadinu peruma Pathirum malarum kathirum Thiriyum naale Naadin nathan koode.. Theliyum chaliyum vazhiyum Theliyum naale Naadin thozhan koode.. Oru puthuyugamithile Irulukalakale poy Porulukai niraye Viriyuvathivide Athinaayorunguka naam Unaraam Uyaraam Aniyaniyaayi.. Anayuka kootare.. Oru manassai Janapadhamaakave Janamanassin athipathi nee vaa Puthuyugamayi pularoli pol vaa Kaathirunnoru janatha Vanne yee naadinu peruma Janamanassin athipathi nee vaa Puthuyugamayi pularoli pol vaa Kaathirunnoru janatha Vanne yee naadinu peruma Vazhi maaruka neethi ratham ithilee Aniyaniyaayi.. Anayuka kootare.. Puthu niyamam Janahithamaakayai Aniyaniyaayi.. Anayuka kootare.. Puthu niyamam Janahithamaakayai. ജനമനസ്സിൻ അധിപതി നീ വാ പുതുയുഗമായ് പുലരൊളിപോൽ വാ കാത്തിരുന്നൊരു ജനത വന്നേ ഈ നാടിനു പെരുമ ജനമനസ്സിൻ അധിപതി നീ വാ പുതുയുഗമായ് പുലരൊളിപോൽ വാ കാത്തിരുന്നൊരു ജനത വന്നേ ഈ നാടിനു പെരുമ വഴിമാറുക നീതിരഥം ഇതിലേ അണിയണിയായ് അണയുക കൂട്ടരേ പുതുനിയമം ജനഹിതമാകയായ് അണിയണിയായ് അണയുക കൂട്ടരേ പുതുനിയമം ജനഹിതമാകയായ് ജനമനസ്സിൻ അധിപതി നീ വാ പുതുയുഗമായ് പുലരൊളിപോൽ വാ കാത്തിരുന്നൊരു ജനത വന്നേ ഈ നാടിനു പെരുമ പതിരും മലരും കതിരും തിരിയും നാളെ നാടിൻ നാഥൻ കൂടെ തെളിയും ചെളിയും വഴിയും തെളിയും നാളെ നാടിൻ തോഴൻ കൂടെ ഒരു പുതുയുഗമിതിലേ ഇരുളുകളകലേ പോയ് പൊരുളുകൾ നിറയേ വിരിയുവതിവിടെ അതിനായൊരുങ്ങുക നാം ഉണരാം ഉയരാം atozlyric.com അണിയണിയായ് അണയുക കൂട്ടരേ ഒരു മനസ്സായ് ജനപഥമാകവേ ജനമനസ്സിൻ അധിപതി നീ വാ പുതുയുഗമായ് പുലരൊളിപോൽ വാ കാത്തിരുന്നൊരു ജനത വന്നേ ഈ നാടിനു പെരുമ ജനമനസ്സിൻ അധിപതി നീ വാ പുതുയുഗമായ് പുലരൊളിപോൽ വാ കാത്തിരുന്നൊരു ജനത വന്നേ ഈ നാടിനു പെരുമ വഴിമാറുക നീതിരഥം ഇതിലേ അണിയണിയായ് അണയുക കൂട്ടരേ പുതുനിയമം ജനഹിതമാകയായ് അണിയണിയായ് അണയുക കൂട്ടരേ പുതുനിയമം ജനഹിതമാകയായ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Janamanassin lyrics in Malayalam by Shankar Mahadevan, music by Gopi Sundar. Includes YouTube video and lyrics in multiple languages.