Oru Thooval by Karthik song Lyrics and video
Artist: | Karthik |
---|---|
Album: | Single |
Music: | 4 Musics |
Lyricist: | Jis Joy |
Label: | Magic Frames |
Genre: | Party |
Release: | 2020-06-03 |
Lyrics (English)
Oru Thooval lyrics, ഒരു തൂവൽ the song is sung by Karthik from Brother's Day. Oru Thooval Party soundtrack was composed by 4 Musics with lyrics written by Jis Joy. Oru thooval kkattetho vazhi thedum pole Narumanjin omalppattumaay Oru neram thorathe mazhayavam koode Piriyathoru nalum thammilaay Oru nokkil naam parayathe vayya Veruthe veruthe vazhineele thanalavam Pala novellam akale pozhiyaam Pathiye pathiye mazhavillin chirakavam Chelode charathengum chanchadum etho pattin Eenathilaliyaam Minnara ponnil minnum mohangalellam kannin Chillake niraykkam Ee mazhayum pulariyil vendinavum meghavum Peyyunnithaa kanavile Vazhikalil aadyamaay Oru thooval kkattetho vazhi thedum pole Narumanjin omalppattumaay Oru neram thorathe mazhayavam koode Piriyathoru nalum thammilaay Chollathe virinjoru nallambal ithalodu Kinnaram parayam Manchadi cheruvile kannadi kadavilum aaraaro Varavaay Ee puzhayum yhodikalum thenozhukum theeravum Kanunnitha lipikalil Niramezhum tharamay Oru thooval kkattetho vazhi thedum pole Narumanjin omalppattumaay Oru neram thorathe mazhayavam koode Piriyathoru nalum thammilaay Oru nokkil naam parayathe vayya Veruthe veruthe vazhineele thanalavam Pala novellam akale pozhiyaam Pathiye pathiye mazhavillin chirakavam. ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ് ഒരു നേരം തോരാതെ മഴയാവാം കൂടെ പിരിയാതൊരു നാളും തമ്മിലായ് ഒരു നോക്കിൽ നാം പറയാതെ വയ്യാ വെറുതേ വെറുതേ വഴിനീളേ തണലാവാം പല നോവെല്ലാം അകലേ പൊഴിയാം പതിയേ പതിയേ മഴവില്ലിൻ ചിറകാവാം ചേലോടെ ചാരത്തെങ്ങും ചാഞ്ചാടും ഏതോ പാട്ടിൻ ഈണത്തിലലിയാം മിന്നാര പൊന്നിൽ മിന്നും മോഹങ്ങളെല്ലാം കണ്ണിൻ ചില്ലാകെ നിറയ്ക്കാം ഈ മഴയും പുലരിയിൽ വെൺദിനവും മേഘവും പെയ്യുന്നിതാ കനവിലേ വഴികളിൽ ആദ്യമായ് ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ് ഒരു നേരം തോരാതെ മഴയാവാം കൂടെ പിരിയാതൊരു നാളും തമ്മിലായ് atozlyric.com ചൊല്ലാതെ വിരിഞ്ഞൊരു നല്ലാമ്പൽ ഇതളൊടു കിന്നാരം പറയാം മഞ്ചാടി ചെരുവിലേ കണ്ണാടി കടവിലും ആരാരോ വരവായ് ഈ പുഴയും തൊടികളും തേനോഴുകും തീരവും കാണുന്നിതാ ലിപികളിൽ നിറമെഴും താരമായ് ഒരു തൂവൽക്കാറ്റേതൊ വഴി തേടും പോലെ നറുമഞ്ഞിൻ ഓമൽപ്പാട്ടുമായ് ഒരു നേരം തോരാതെ മഴയാവാം കൂടെ പിരിയാതൊരു നാളും തമ്മിലായ് ഒരു നോക്കിൽ നാം പറയാതെ വയ്യാ വെറുതേ വെറുതേ വഴിനീളേ തണലാവാം പല നോവെല്ലാം അകലേ പൊഴിയാം പതിയേ പതിയേ മഴവില്ലിൻ ചിറകാവാം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Oru Thooval lyrics in Malayalam by Karthik, music by 4 Musics. Includes YouTube video and lyrics in multiple languages.