Venalum Varshavum by Harishankar song Lyrics and video
Artist: | Harishankar |
---|---|
Album: | Single |
Music: | Bijibal |
Lyricist: | Rafeeq Ahamed |
Label: | Manorama Music Songs |
Genre: | Sad |
Release: | 2020-06-03 |
Lyrics (English)
Venalum Varshavum lyrics, വേനലും വർഷവും the song is sung by Harishankar from And the Oskar Goes To... The music of Venalum Varshavum Sad track is composed by Bijibal while the lyrics are penned by Rafeeq Ahammed. Venalum varshavum variyaay pokum Ekantha yaathra Irulalala ozhiyum pularkalunarum Paathiraa nerukayil ponnil thaaram Vathilellaam chernnadanjal polum Sooryanalm neenthiyethum chaare Aarum kaanaa konil meghangalaal Thane peyyum novinneeraavil Poyakaalam shaghiyil ninnoornnu Paazhadinju poyidamennaalum Eeran kannil jeevarnnathum choodi Veendum pookkum pookkal snehardramaay Venalum varshavum variyaay pokum Ekantha yathra Irulala ozhiyum pularikalunarum Pathira nerukayil ponnil tharam. വേനലും വർഷവും വരിയായ് പോകും ഏകാന്ത യാത്ര ഇരുളല ഒഴിയും പുലരികളുണരും പാതിരാ നെറുകയിൽ പൊന്നിൽ താരം വാതിലെല്ലാം ചേർന്നടഞ്ഞാൽ പോലും സൂര്യനാളം നീന്തിയെത്തും ചാരേ ആരും കാണാ കോണിൽ മേഘങ്ങളാൽ താനെ പെയ്യും നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നു പാഴടിഞ്ഞു പോയിടാമെന്നാലും ഈറൻ കണ്ണിൽ ജീവാർന്നതും ചൂടി വീണ്ടും പൂക്കും പൂക്കൾ സ്നേഹാർദ്രമായ് atozlyric.com വേനലും വർഷവും വരിയായ് പോകും ഏകാന്ത യാത്ര ഇരുളല ഒഴിയും പുലരികളുണരും പാതിരാ നെറുകയിൽ പൊന്നിൽ താരം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Venalum Varshavum lyrics in Malayalam by Harishankar, music by Bijibal. Includes YouTube video and lyrics in multiple languages.