Alakadalaayi Mammookka by Charles Nazareth song Lyrics and video
Artist: | Charles Nazareth |
---|---|
Album: | Single |
Music: | Charles Nazareth |
Lyricist: | Krishnadas Das |
Label: | POP Cinemas |
Genre: | Drama |
Release: | 2020-05-31 |
Lyrics (English)
Alakadalaayi Mammookka lyrics, അലകടലായി മമ്മൂക്ക the song is sung by Charles Nazareth from Ikkayude Shakadam. The music of Alakadalaayi Mammookka Drama track is composed by Charles Nazareth while the lyrics are penned by Krishnadas Das. Mmmukka ennal thakiladippin thaalamane Tharakangal marinilkkum melevanil Minnum star aane Mmmukka ennal chankidippa chundarana Chare vannal utsavama Adithadayil pokkiriraja Veeran chanthuvay valeduthu Minni ninnu kannirachu Kayyadichu nadadakki aarppuvilichu Padheyam pinne punchirikkan Pranchiyaay olamayi annanaayi Thambiyayi aaravamayi Mammukka ennal alakadala kathiravana Thalayeduppa kodumudiya hittukalil thara Raja melamerum Thalayeduppa kodumudiya hittukal thara Rajamelamerum pooramonnu Idimuzhakkiya mariyanu Thuru thure vijayamay evideyum munnil Kidilamaam adavukal ethrayo Amaranaam azhaku nee nadaname ikka Azhakithaa lahariyayi njangalil Kandumutty nilkkan ethra per vannupoy Kandumilla nikkada onnu thatti veenu Thattiyodiyoru pinne Muthane ponnikka Swathane mammukka Mmmukka ennal thakiladippin thaalamane Tharakangal marinilkkum melevanil Minnum star aane Mmmukka ennal chankidippa chundarana Chare vannal utsavama Adithadayil pokkiriraja Veeran chanthuvay valeduthu Minni ninnu kannirachu Kayyadichu nadadakki aarppuvilichu Padheyam pinne punchirikkan Pranchiyaay olamayi annanaayi Thambiyayi aaravamayi Mammukka ennal alakadala kathiravana Thalayeduppa kodumudiya hittukalil thara Raja melamerum Thalayeduppa kodumudiya hittukal thara Rajamelamerum pooramonnu Idimuzhakkiya mariyanu. മമ്മുക്ക എന്നാൽ തകിലടിപ്പിൻ താളമാണേ താരകങ്ങൾ മാറിനിൽക്കും മേലേവാനിൽ മിന്നും സ്റ്റാർ ആണേ മമ്മുക്ക എന്നാൽ ചങ്കിടിപ്പാ ചുന്ദരനാ ചാരെ വന്നാൽ ഉത്സവമാ അടിതടയിൽ പോക്കിരിരാജാ വീരൻ ചന്തുവായ് വാളെടുത്തു മിന്നി നിന്ന് കൺനിറച്ചു കയ്യടിച്ചു നാടടക്കി ആർപ്പുവിളിച്ചു പാഥേയം പിന്നെ പുഞ്ചിരിക്കാൻ പ്രാഞ്ചിയായ് ഓളമായി അണ്ണനായി തമ്പിയായി ആരവമായി atozlyric.com മമ്മുക്ക എന്നാൽ അലകടലാ കതിരവനാ തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകളിൽ താര രാജ മേളമേറും തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകൾ താര രാജ മേളമേറും പൂരമൊന്നു ഇടിമുഴക്കിയ മാരിയാണ് തുരു തുരെ വിജയമായ് എവിടെയും മുന്നിൽ കിടിലമാം അടവുകൾ എത്രയോ അമരനാം അഴക് നീ നടനമേ ഇക്ക അഴകിതാ ലഹരിയായി ഞങ്ങളിൽ കണ്ടുമുട്ടി നില്ക്കാൻ എത്ര പേർ വന്നുപോയ് കണ്ടുമില്ല നിക്കടാ ഒന്നു തട്ടി വീണു തട്ടിയോടിയോരു പിന്നേ മുത്താണേ പൊന്നിക്കാ സ്വത്താണേ മമ്മുക്കാ മമ്മുക്ക എന്നാൽ തകിലടിപ്പിൻ താളമാണേ താരകങ്ങൾ മാറിനിൽക്കും മേലേവാനിൽ മിന്നും സ്റ്റാർ ആണേ മമ്മുക്ക എന്നാൽ ചങ്കുറപ്പാ ചുന്ദരനാ ചാരെ വന്നാൽ ഉത്സവമാ അടിതടയിൽ പോക്കിരിരാജാ വീരൻ ചന്തുവായ് വാളെടുത്തു മിന്നി നിന്ന് കൺനിറച്ചു കയ്യടിച്ചു നാടടക്കി ആർപ്പുവിളിച്ചു പാഥേയം പിന്നെ പുഞ്ചിരിക്കാൻ പ്രാഞ്ചിയായ് ഓളമായി അണ്ണനായി തമ്പിയായി ആരവമായി മമ്മുക്ക എന്നാൽ അലകടലാ കതിരവനാ തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകളിൽ താര രാജ മേളമേറും തലയെടുപ്പാ കൊടുമുടിയാ ഹിറ്റുകൾ താര രാജ മേളമേറും പൂരമൊന്നു ഇടിമുഴക്കിയ മാരിയാണ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Alakadalaayi Mammookka lyrics in Malayalam by Charles Nazareth, music by Charles Nazareth. Includes YouTube video and lyrics in multiple languages.