Punnarapoonkattil by K. J. Yesudas (Kattassery Joseph Yesudas) song Lyrics and video
Artist: | K. J. Yesudas (Kattassery Joseph Yesudas) |
---|---|
Album: | Single |
Music: | Nadirshah |
Lyricist: | Sujesh Hari |
Label: | Millennium Audios |
Genre: | Happy |
Release: | 2021-12-13 |
Lyrics (English)
Punnarapoonkattil lyrics, പുന്നാരം പൂം കാട്ടിൽ the song is sung by K. J. Yesudas (Kattassery Joseph Yesudas) from Kesu Ee Veedinte Nadhan. Punnarapoonkattil Happy soundtrack was composed by Nadirshah with lyrics written by Sujesh Hari. Punnarampoomkaattil Ooru kunjankilichoottil Chenneriyaal kaanam Mazhavillamkkili koodu Onnamkilipaattin Kadhachollidum aa kaattil Onnayi onnichaadi Cheruvarnamkili koottam Chillarumaattil Ooru venthanmara pothil Onnam kilikandu Thuddum ponnanayakaalam Ponnayakkalam Punnarampoomkaattil Ooru kunjankilichoottil Chenneriyaal kaanam Mazhavillamkkili koodu Aayiramkinaakkal Palakomberallam maari Nooorumeni kooyyan Manimuthelakal vaangi Venthooval choodiyaal Venvaathil thaduvaan Kaaadunaalu vaangi Kiliraajanaayi vasikkum Kodamanji laadi Erivanalil raasikkum Avar venalllil rasikkum Punnarampoomkaattil Ooru kunjankilichoottil Chenneriyaal kaanam Mazhavillamkkili koodu Punnarampoomkaattil Ooru kunjankilichoottil Chenneriyaal kaanam Mazhavillamkkili koodu. atozlyric.com പുന്നാരം പൂം കാട്ടിൽ ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ ചെന്നേറിയാൽ കാണാം മഴവില്ലാം കിളിക്കൂട് ഒന്നാം കിളി പാട്ടിൻ കഥ ചൊല്ലിടുമാ കാട്ടിൽ ഒന്നായി ഒന്നിച്ചാടി ചെറു വണ്ണാൻ കിളി കൂട്ടം ചില്ലാടുമ മേട്ടിൽ ഒരു വെൺ കാഞ്ഞിര പോട്ടിൽ ഒന്നാം കിളി കണ്ടു തുടു പൊന്നാ നയത്താലം തുടു പൊന്നാ നയത്താലം പുന്നാരം പൂം കാട്ടിൽ ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ ചെന്നേറിയാൽ കാണാം മഴവില്ലാം കിളിക്കൂട് ആയിരം കിനാക്കൽ പല കൊമ്പേലെല്ലാം ആടി നൂറുമേനിക്കൊയ്യാൻ മണി മുത്തേലകൾ വാങ്ങി പെൺ തൂവൽ ചൂടിയാ വിൻവാതിൽ തേടുവായ് കാടുനാലുവാങ്ങി കിളിരാജനായിവാസിക്കും കോട മഞ്ഞേലാടി എരി വേനലിൽ രസിക്കും അവർവേനലിൽ രസിക്കും പുന്നാരം പൂം കാട്ടിൽ ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ ചെന്നേറിയാൽ കാണാം മഴവില്ലാം കിളിക്കൂട് പുന്നാരം പൂം കാട്ടിൽ ഒരു കുഞ്ഞാഞ്ഞിലി ചോട്ടിൽ ചെന്നേറിയാൽ കാണാം മഴവില്ലാം കിളിക്കൂട്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Punnarapoonkattil lyrics in Malayalam by K. J. Yesudas (Kattassery Joseph Yesudas), music by Nadirshah. Includes YouTube video and lyrics in multiple languages.