Pookkakombathum by Firoz Kunnamparambil, Rashmi Panikar, Sibu Sukumaran song Lyrics and video
Artist: | Firoz Kunnamparambil, Rashmi Panikar, Sibu Sukumaran |
---|---|
Album: | Single |
Music: | Sibu Sukumaran |
Lyricist: | Kaithapram Damodaran Namboothiri |
Label: | Saregama Malayalam |
Genre: | Love |
Release: | 2025-01-20 |
Lyrics (English)
Pookkakombathum lyrics, the song is sung by Firoz Kunnamparambil, Rashmi Panikar, Sibu Sukumaran The music of Sibu Sukumaran track is composed by Sibu Sukumaran while the lyrics are penned by Kaithapram Damodaran Namboothiri. ഏറ്റവും മികച്ച സമ്മാനം അച്ഛനും അമ്മയ്ക്കും വേണ്ടി സരിഗമ കാർവ പൂക്കാ കൊമ്പത്തും മോഹം പൂക്കുന്നു പൂവിൽ നിറയെ പൂമണമാകെ കാറ്റിൽ നിറയുന്നു മായാമോതിരവും വിരലിൽ ചൂടിയവൾ താലിപ്പിലീലിപ്പൂ താലിയുമായി മുന്നിൽ വരവായി കണ്ടുവോ കല്യാണം കേട്ടുവോ മന്ത്രങ്ങൾ കയ്യിലെ കൈവള താളം കേട്ടോ നീ എൻ പാതിരാ കുയിലേ കാൽനടയിലകുമ്പോൾ കേട്ടോ കാൽത്തളമേ പെണ്ണിൻ ചന്തത്തിൽ നിങ്ങളുടെ കണ്ണുകൾ അഞ്ചുന്നു പൂക്കാ കുമ്പത്തും മോഹം പൂക്കുന്നു പൂവിൽ നിറയെ പൂമണമാകെ കാറ്റിൽ നിറയുന്നു നല്ലതേ കാണാവൂ നല്ലതേ കേൾക്കാവൂ നന്മയുടെ വിളി കേൾക്കാം മനസ്സിലൊരു കൊതി വേണം എന്തിനോ തേടുന്നു എന്തിനോ തിരയുന്നു ഞാനും ഒരു പ്രണയത്തിൻ പാൽക്കടൽ തേടുന്നു തേടിയ പെണ്ണിനെ നേടി തേടിയ പാട്ടുകൾ കേട്ടു തേടിയ പള്ളികൾ കാലിൽ ചുറ്റി പടവുകൾ ഇവ നേടി മാനസമാകെ മയങ്ങി മാതകമധുരമുണർന്നു മായികമാമൊരു അടിമുടി വീണു തളർന്നു കാണുക നിങ്ങൾ കാണുക നിങ്ങൾ നേടിയ സ്വപ്നം നേടിയതെന്നുടെ പൂക്കാ കൊമ്പത്ത് മോഹം പൂക്കുന്നു പൂവിൽ നിറയെ പൂവണമാകെ കാറ്റിൽ നിറയുന്നു നിനവുകൾ മുന്നാലെ നിഴലുകൾ പിന്നാലെ വെണ്ണിലാ മഴയിൽ നാം അലയുന്നു നിറയുന്നു എത്ര നാം കണ്ടാലും എത്രമേൽ കേട്ടാലും പിന്നെയും മോഹത്തിൻ പിടിയിലേക്കമറുന്നു ഒരുപടി നാടുകൾ താണ്ടി ഒരുപടി വീടുകളേറി അവിടെയുമില്ലിവൾ ഇവിടെയുമില്ല ഇവൾ പുതിയൊരു പെണ്ണിവളെത്തി കണ്ടൊരു സ്വപ്നം പോലെ താഴാ കനവുകൾ പോലെ കാണാം പെണ്ണിവ ഇവനായി വന്നു നല്ലൊരു പെണ്ണായി വന്നു കാണുക നിങ്ങൾ കാണുക നിങ്ങൾ നേടിയ സ്വപ്നം നേടിയൊരെന്നുടെ പൂക്കാ കൊമ്പത്തും മോഹം പൂക്കുന്നു പൂവിൽ നിറയെ പൂവണമാകെ കാറ്റിൽ നിറയുന്നു മായാമോതിരവും വിരലിൽ ചൂടിയവൾ താലിപ്പിലിപ്പൂ താലിയുമായി മുന്നിൽ വരവായി നീ കണ്ടുവോ കല്യാണം കേട്ടുവോ മന്ത്രങ്ങൾ കയ്യിലെ കൈവള താളം കേട്ടോ പാതിരാ കുയിലേ കാൽനടയിളകുമ്പോൾ കേട്ടോ കാൽക്കളമേളങ്ങൾ പെണ്ണിൻ ചന്തത്തിൽ നിങ്ങളുടെ കണ്ണുകൾ അഞ്ചുന്നു പൂക്കും മോഹം പൂക്കുന്നു പൂവിൽ നിറയെ പൂമണമാകെ കാറ്റിൽ പറയുന്നു Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pookkakombathum lyrics in Malayalam by Firoz Kunnamparambil, Rashmi Panikar, Sibu Sukumaran, music by Sibu Sukumaran. Includes YouTube video and lyrics in multiple languages.