Virunnu Vannu Madhavam by Najim Arshad, Mridula Warrier song Lyrics and video
Artist: | Najim Arshad, Mridula Warrier |
---|---|
Album: | Single |
Music: | Sibu Sukumaran |
Lyricist: | P. Praksh |
Label: | Saina Movies |
Genre: | Love |
Release: | 2020-05-26 |
Lyrics (English)
Virunnu Vannu Madhavam lyrics, വിരുന്നു വന്നു മാധവം the song is sung by Najim Arshad, Mridula Warrier from Thureeyam. Virunnu Vannu Madhavam Love soundtrack was composed by Sibu Sukumaran with lyrics written by P. Praksh. Virunnu vannu maadhavam kurunnu poovinulsavam Hridayamaake navasugandham peythu niranju Madhura raaga vaahiniyil nammal alinju Aa……..aa……… Virunnu vannu maadhavam kurunnu poovinilsavam Nammal randu manju thulli pole mannil maanjidaam Chakravaal seemayile meghamaay marannidaam Nammal randu manju thulli pole mannil maanjidaam Chakravaal seemayile meghamaay marannidaam Engilum nilakkukilla nammle parasparam Korthidunna gaadamaay praana bhabdhanam Aa……..aa…… Virunnu vannu maadhavam kurunnu poovinilsavam Nammal pandu kandathethu kaananathilaayidaam Poya janmamethu nadi theeraabhuvilaayidaam Nammal pandu kandathethu kaananathilaayidaam Poya janmamethu nadi theeraabhuvilaayidaam Onnu mathramormmayundithaadyamalla kaanmoo naam Nithyamaayi nammlonnu chernnu vaanidum Aa…….. Virunnu vannu maadhavam kurunnu poovinilsavam Hridayamaake navasugandham peythu niranju Madhura raaga vaahiniyil nammal alinju Aa…….aa………. Virunnu vannu maadhavam kurunnu poovinilsavam. വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു ആ …….ആ ……. വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം atozlyric.com നമ്മൾ രണ്ടു മഞ്ഞു തുള്ളി പോലേ മണ്ണിൽ മാഞ്ഞിടാം ചക്രവാള സീമയിലേ മേഘമായ് മറന്നിടാം നമ്മൾ രണ്ടു മഞ്ഞു തുള്ളി പോലേ മണ്ണിൽ മാഞ്ഞിടാം ചക്രവാള സീമയിലേ മേഘമായ് മറന്നിടാം എങ്കിലും നിലയ്‌ക്കുകില്ല നമ്മളേ പരസ്പരം കോർത്തിടുന്ന ഗാഢമായ പ്രാണ ബന്ധനം ആ …….ആ ….. വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം നമ്മൾ പണ്ടു കണ്ടതേതു കാനനത്തിലായിടാം പോയ ജന്മമേതു നദി തീരഭൂവിലായിടാം നമ്മൾ പണ്ടു കണ്ടതേതു കാനനത്തിലായിടാം പോയ ജന്മമേതു നദി തീരഭൂവിലായിടാം ഒന്നു മാത്രമോർമ്മയുണ്ടിതാദ്യമല്ല കാൺമൂ നാം നിത്യമായി നമ്മളൊന്ന് ചേർന്നു വാണീടും ആ ……. വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം ഹൃദയമാകെ നവസുഗന്ധം പെയ്‌തു നിറഞ്ഞു മധുര രാഗ വാഹിനിയിൽ നമ്മൾ അലിഞ്ഞു ആ ……ആ ……. വിരുന്നു വന്നു മാധവം കുരുന്നു പൂവിനുത്സവം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Virunnu Vannu Madhavam lyrics in Malayalam by Najim Arshad, Mridula Warrier, music by Sibu Sukumaran. Includes YouTube video and lyrics in multiple languages.