Neelavanille Poongatine by Madhu Balakrishnan song Lyrics and video
Artist: | Madhu Balakrishnan |
---|---|
Album: | Single |
Music: | S P Venkatesh |
Lyricist: | Jayavishakan |
Label: | Mango Music Malayalam |
Genre: | Love, Romantic |
Release: | 2020-05-27 |
Lyrics (English)
Neelavanille Poongatine lyrics, നീലവനില്ലേ പൂങ്കാറ്റിനെ the song is sung by Madhu Balakrishnan from Adutha Chodyam. Neelavanille Poongatine Love soundtrack was composed by S P Venkatesh with lyrics written by Jayavishakan. Neelavanile poomkattil geethame kuyil pdum mayil aadum azhakaay kuyil padunnu mayil adunnu azhakaay kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu Neelavanile poomkattil geethame kuyil pdum mayil aadum azhakaay kuyil padunnu mayil adunnu azhakaay kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu Neelavanile poomkattil geethame kuyil padunnu mayil adunnu azhakaay Kanvile ninavile madhu mazha pole sruthilayamaay nee kukkaru kuruvi varumo mizhikalil mozhikalil narukanam pole mridulamay nee iniyumanayukayille ganamaay nee premamaay nee kattiladi vaa omale omale omale Neelavanile poomkattin geetahme kuyil padunnu mayil adunnu azhakay kuyil padunnu mayil adunnu azhakaay Kanavile karalile kuliralapole tharalithayaay nee thedi thedi varumo malarmizhiyen madhumathee kathirilopole rithumathiyay nee nenchileri varumo jeevaraagamay bhaavathaalamaay therileri vaa thennale thennale thennale Neelavanile poomkattin geethame kuyil padunnu mayil adunnu azhakay kuyil padunnu mayil adunnu azhakaay kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu kukku ku kuyil koovum kukku koo mizhi chimmathe mozhi kelkkathe anayu. നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടും മയിൽ ആടും അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടും മയിൽ ആടും അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കനവിലെ നിനവിലെ മധുമഴ പോലെ ശ്രുതിലയമായ് നീ കുക്കുരു കുരുവി വരുമോ മിഴികളിൽ മൊഴികളിൽ നറുകണം പോലെ മൃദുലയമായ് നീ ഇനിയുമണയുകയില്ലേ ഗാനമായ് നീ പ്രേമമായ് നീ കാറ്റിലാടി വാ ഓമലേ ഓമലേ ഓമലേ atozlyric.com നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കനവിലെ കരളിലെ കുളിരലപോലെ തരളിതയായ് നീ തേടി തേടി വരുമോ മലർമിഴിയെൻ മധുമതീ കതിരൊളിപോലെ ഋതു മതിയായ് നീ നെഞ്ചിലേറി വരുമോ ജീവരാഗമായ് ഭാവതാളമായ് തേരിലേറി വാ തെന്നലേ തെന്നലേ തെന്നലേ നീലവാനിലെ പൂങ്കാറ്റിൻ ഗീതമേ കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുയിൽ പാടുന്നു മയിൽ ആടുന്നു അഴകായ് കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ കുക്കു കു കുയിൽ കൂവും കുക്കു കൂ മിഴി ചിമ്മാതെ മൊഴി കേൾക്കാതെ അണയൂ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Neelavanille Poongatine lyrics in Malayalam by Madhu Balakrishnan, music by S P Venkatesh. Includes YouTube video and lyrics in multiple languages.