Valathu Cheviyil by Ouseppachan song Lyrics and video
Artist: | Ouseppachan |
---|---|
Album: | Single |
Music: | Kavya Prakash |
Lyricist: | P S Rafeeque |
Label: | Manorama Music Songs |
Genre: | Sad |
Release: | 2020-03-14 |
Lyrics (English)
Valathu Cheviyil lyrics, വലതു ചെവിയിൽ the song is sung by Ouseppachan from Vaanku (2020). The music of Valathu Cheviyil Sad track is composed by Kavya Prakash while the lyrics are penned by P S Rafeeque. Valathu cheviyil baankoliyum Idathu cheviyil ikkaamathum Khalbile maanagaleyum Kondu vachu padachavan Valathu cheviyil baankoliyum Idathu cheviyil ikkaamathum Khalbile maanagaleyum Kondu vachu padachavan Ninte aakaasham nirakkaan Jinnumen sukalaayiram Ninte chiriyil paalozhikkaan Vannu perunnaal chandrika Aalamellaam kelkkunnoren Naadam sundharam naadam kelppoo nee Kelppoo ulvili pole Anchu neram niskkarichaalenthu Mannil sankadam Pinvilakkin naalamaay nee Nooru janmam vaazhanam Maargga deepam kaattumnneram Nenchin spandhanamaakaan Thedoo nee thedoo kan thiriyaale. atozlyric.com വലത് ചെവിയിൽ ബാങ്കൊലിയും ഇടത് ചെവിയിൽ ഇക്കാമത്തും ഖൽബിലേ മാനങ്ങളേയും കൊണ്ട് വച്ചു പടച്ചവൻ വലത് ചെവിയിൽ ബാങ്കൊലിയും ഇടത് ചെവിയിൽ ഇക്കാമത്തും ഖൽബിലേ മാനങ്ങളേയും കൊണ്ട് വച്ചു പടച്ചവൻ നിന്റെ ആകാശം നിറക്കാൻ ജിന്നുമെൻ സുകളായിരം നിന്റെ ചിരിയിൽ പാലൊഴിക്കാൻ വന്നു പെരുന്നാൾ ചന്ദ്രിക ആലമെല്ലാം കേൾക്കുന്നോരെൻ നാദം സുന്ദര നാദം കേൾപ്പൂ നീ കേൾപ്പൂ ഉൾവിളി പോലേ അഞ്ചു നേരം നിസ്‌ക്കരിച്ചാലെന്തു മണ്ണിൽ സങ്കടം പിൻവിളക്കിൻ നാളമായ് നീ നൂറു ജന്മം വാഴണം മാർഗ്ഗ ദീപം കാട്ടുംന്നേരം നെഞ്ചിൻ സ്പന്ദനമാകാൻ തേടൂ നീ തേടൂ കൺ തിരിയാലേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Valathu Cheviyil lyrics in Malayalam by Ouseppachan, music by Kavya Prakash. Includes YouTube video and lyrics in multiple languages.