Keralamanente Naadu by Vaikkom Vijaya lakshmi song Lyrics and video
Artist: | Vaikkom Vijaya lakshmi |
---|---|
Album: | Single |
Music: | Sudarsan |
Lyricist: | K.Kunhikrishnan |
Label: | Millennium Audios |
Genre: | |
Release: | 2020-06-02 |
Lyrics (English)
Keralamanente Naadu lyrics, കേരളമാണെന്റെ നാട് the song is sung by Vaikkom Vijaya lakshmi from Ulta. Keralamanente Naadu soundtrack was composed by Sudarsan with lyrics written by K.Kunhikrishnan. Keralamanente naadu keradruvangal than naadu Keralamanente naadu keradruvangal than naadu Kayalum kunnum puzhakalum onnichu charutha charthunna naadu Kayalum kunnum puzhakalum onnichu charutha charthunna naadu Konnakal pookkunna naadu poovili kelkkunna naadu Konnakal pookkunna naadu poovili kelkkunna naadu Poomara koottangal poomazha peyyikkum ere manohara naadu Poomara koottangal poomazha peyyikkum ere manohara naadu Namo nama nama namo nathan nama nama namo Namo nama nama namo nathan nama nama namo Namo nama nama nathan nathan nama nama namo Namo nama nama nathan nathan nama nama namo Thathitharikida thalam thalam tharikida thom thai Thathitharikida thalam thalam tharikida thom thai Thathitharikida thalam tharikida thayaka thinkina thom thai Thathitharikida thalam tharikida thayaka thinkina thom thai Ponnin kkathirkkulayenthunna padangal ponnada charthunna naadu Ponnin kkathirkkulayenthunna padangal ponnada charthunna naadu Keralamanente nadu keradruvangal than nadu Keralamanente nadu keradruvangal than nadu Kayalum kunnum puzhakalum onnichu charutha charthunna naadu Kayalum kunnum puzhakalum onnichu charutha charthunna naadu Kuppivalakal kilukki kummiyadikkunna naadu Kuppivalakal kilukki kummiyadikkunna naadu Ponninkasavulla chela bhangiyil thanneyaninju Ponninkasavulla chela bhangiyil thanneyaninju Poothiruvathira nalil tharunikal koottamittadunna naadu Poothiruvathira nalil tharunikal koottamittadunna naadu Namo nama nama namo nathan nama nama namo Namo nama nama namo nathan nama nama namo Namo nama nama nathan nathan nama nama namo Namo nama nama nathan nathan nama nama namo Thathitharikida thalam thalam tharikida thom thai Thathitharikida thalam thalam tharikida thom thai Thathitharikida thalam tharikida thayaka thinkina thom thai Thathitharikida thalam tharikida thayaka thinkina thom thai. കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് കൊന്നകൾ പൂക്കുന്ന നാട് പൂവിളി കേൾക്കുന്ന നാട് കൊന്നകൾ പൂക്കുന്ന നാട് പൂവിളി കേൾക്കുന്ന നാട് പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും ഏറേ മനോഹര നാട് പൂമര കൂട്ടങ്ങൾ പൂമഴ പെയ്യിക്കും ഏറേ മനോഹര നാട് നമോ നമ നമ നമോ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ തത്തിത്തരികിട താളം താളം തരികിട തോം തൈ തത്തിത്തരികിട താളം താളം തരികിട തോം തൈ തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തൈ തത്തിത്തരികിട താളം തരികിട തായക തിങ്കിണ തോം തൈ പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ പൊന്നാട ചാർത്തുന്ന നാട് പൊന്നിൻകതിർക്കുലയേന്തുന്ന പാടങ്ങൾ പൊന്നാട ചാർത്തുന്ന നാട് കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് കേരളമാണെന്റെ നാട് കേരദ്രുവങ്ങൾ തൻ നാട് കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് കായലും കുന്നും പുഴകളും ഒന്നിച്ചു ചാരുത ചാർത്തുന്ന നാട് atozlyric.com കുപ്പിവളകൾ കിലുക്കി കുമ്മിയടിക്കുന്ന നാട് കുപ്പിവളകൾ കിലുക്കി കുമ്മിയടിക്കുന്ന നാട് പൊന്നിൻകസവുള്ള ചേല ഭംഗിയിൽ തന്നെയണിഞ്ഞു പൊന്നിൻകസവുള്ള ചേല ഭംഗിയിൽ തന്നെയണിഞ്ഞു പൂത്തിരുവാതിര നാളിൽ തരുണികൾ കൂട്ടമിട്ടാടുന്ന നാട് പൂത്തിരുവാതിര നാളിൽ തരുണികൾ കൂട്ടമിട്ടാടുന്ന നാട് നമോ നമ നമ നമോ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ നമോ നമ നമ നമോ നാഥൻ നാഥൻ നമ നമ നമോ തത്തിത്തരികിട താളം താളം തരികിട തോം തൈ തത്തിത്തരികിട താളം താളം തരികിട തോം തൈ തത്തിത്തരികിട താളം തരികിട തയക തിങ്കിണ തോം തൈ തത്തിത്തരികിട താളം തരികിട തയക തിങ്കിണ തോം തൈ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Keralamanente Naadu lyrics in Malayalam by Vaikkom Vijaya lakshmi, music by Sudarsan. Includes YouTube video and lyrics in multiple languages.