Athmavil Peyyum by Swetha Mohan, Hari Shankar song Lyrics and video
Artist: | Swetha Mohan, Hari Shankar |
---|---|
Album: | Single |
Music: | Gopi Sunder |
Lyricist: | Hari Narayanan |
Label: | Manorama Music Songs |
Genre: | Love, Romantic |
Release: | 2020-06-01 |
Lyrics (English)
Athmavil Peyyum lyrics, ആത്മാവിൽ പെയ്യും the song is sung by Swetha Mohan, Hari Shankar from An International Local Story. The music of Athmavil Peyyum Love track is composed by Gopi Sunder while the lyrics are penned by Hari Narayanan. Aathmaavil peyyumaadyaanuraagam aakaasham manju thoovunna pole Aaraaro paadumeeyenteyullil nee maathram kelkkuvaanente kanne Panisagari riga rigarisanisa Panisagari riga rigarisanisa Uyirunnuyire pakaliravum koode nee Aathmaavil peyyumaadyaanuraagam aakaasham manju thoovunna pole Neelashalabhame kavilinayil thazhuki nee Neelum vazhikalil chirakurumi varunnu nee Pranayathin noolinaalithaa korukkunna maalayaayi naam Irumanamo aliyukayaay oru puzhayaay ozhukayaay Naruthiriyaay ninnazhakezhum mizhi manimazhayaay Vannariliya mozhi iniyen ina nee Hridayamen paathi nee Aathmaavil peyyumaadyaanuraagam Aakaasham manju thoovunna pole Panisagari riga rigarisanisa Panisagari riga rigarisanisa Uyirunnuyire pakaliravum koode nee Aathmaavil peyyumaadyaanuraagam Aakaasham manju thoovunna pole. ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ ആരാരോ പാടുമീയെന്റെയുള്ളിൽ നീ മാത്രം കേൾക്കുവാനെന്റെ കണ്ണേ പനിസാഗരി രീഗാ രീഗാരിസനിസ പനിസാഗരി രീഗാ രീഗാരിസനിസ ഉയിരുന്നുയിരെ പകലിരവും കൂടെ നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു പെയ്യുന്ന പോലെ atozlyric.com നീലശലഭമേ കവിളിണയിൽ തഴുകി നീ നീളും വഴികളിൽ ചിറകുരുമി വരുന്നു നീ പ്രണയത്തിൻ നൂലിനാലിതാ കൊരുക്കുന്ന മാലയായി നാം ഇരുമനമോ അലിയുകയായ് ഒരു പുഴയായ് ഒഴുകയായ് നറുതിരിയായ് നിന്നഴകെഴും മിഴി മണിമഴയായ് വന്നരുളിയ മൊഴി ഇനിയെൻ ഇണ നീ ഹൃദയമെൻ പാതി നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ പനിസാഗരി രീഗാ രീഗാരിസനിസ പനിസാഗരി രീഗാ രീഗാരിസനിസ ഉയിരുന്നുയിരെ പകലിരവും കൂടെ നീ ആത്മാവിൽ പെയ്യുമാദ്യാനുരാഗം ആകാശം മഞ്ഞു തൂവുന്ന പോലെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Athmavil Peyyum lyrics in Malayalam by Swetha Mohan, Hari Shankar, music by Gopi Sunder. Includes YouTube video and lyrics in multiple languages.