Aval Varum by Harisankar KS song Lyrics and video
Artist: | Harisankar KS |
---|---|
Album: | Single |
Music: | Arun Muraleedharan |
Lyricist: | Rafeeq Ahamad |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-06-03 |
Lyrics (English)
Aval Varum lyrics, അവൾ വരും the song is sung by Harisankar KS from Kakshi: Amminippilla. Aval Varum soundtrack was composed by Arun Muraleedharan with lyrics written by Rafeeq Ahamad. Aval varum vasanthamaay ithal thodum vilolamaay Mizhiyaake kanavekaan manamake kathiridaan Kanunneram mounam polum ganamay maruvan Chare thooval veeshum venpravin manthranam kelkkuvaan Ozhukanullile then nadi vidarunnille venmathi Viralukal korkkaan mridumozhi kelkkaannaay Udalunarunnu uyirunarunnu Viralukal korkkaan mridumozhi kelkkaannaay Udalunarunnu uyirunarunnu Doore …….aavazhi eevazhi Vere ,,,,vereyaay pokayo Mele marivil chillayil koodaan Ponnoraa pakshikal orkkuvaanorma than Peelikal thannidaam kaathilaay melleyaa Thenmozhi onnini ozhukanullile then mathi Vidaranullile venmathi ozhukanullile then nadi Vidaranullile ven mathi Nizhalukal neengi irulala maayaaraay Nadiyozhukunnu kiliyunarunnu Nizhalukal neengi irulala maayaaraay Nadiyozhukunnu kiliyunarunnu Nizhalukal neengi irulala maayaraay Nadiyozhukunnu kiliyunarunnu naale Vaathilin chaareyaay eeran poovithal neettumo Etho thanalin nadamaay padum veenathan thanthiyil Paathayil maanjoraa mudrayil thedidaam Paathiyil theernnora yaathrakal naamini Ozhukanullile then nadi vidaranullile venmathi Ozhukanullile then nadi vidaranullile venmathi. അവൾ വരും വസന്തമായ് ഇതൾ തൊടും വിലോലമായ് മിഴിയാകെ കനവേകാൻ മനമാകെ കതിരാടാൻ കാണുന്നേരം മൗനം പോലും ഗാനമായ് മാറുവാൻ ചാരേ തൂവൽ വീശും വെൺപ്രാവിൻ മന്ത്രണം കേൾക്കുവാൻ ഒഴുകാനുള്ളിലേ തേൻ മതി വിടരാനുള്ളിലേ വെൺ മതി ഒഴുകാനുള്ളിലേ തേൻ നദി വിടരുന്നില്ലേ വെൺ മതി വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നു ഉയിരുണരുന്നു വിരലുകൾ കോർക്കാൻ മൃദുമൊഴി കേൾക്കാനായ് ഉടലുണരുന്നു ഉയിരുണരുന്നു ദൂരേ …….ആവഴി ഈവഴി വേറേ …..വേറെയായ് പോകയോ മേലേ മാരിവിൽ ചില്ലയിൽ കൂടാൻ പോന്നൊരാ പക്ഷികൾ ഓർക്കുവാനോർമ തൻ പീലികൾ തന്നിടാം കാതിലായ് മെല്ലെയാ തേന്മൊഴി ഒന്നിനി ഒഴുകാനുള്ളിലെ തേൻ മതി വിടരാനുള്ളിലെ വെൺ മതി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി atozlyric.com നിഴലുകൾ നീങ്ങി ഇരുളല മായാറായ് നദിയൊഴുകുന്നു കിളിയുണരുന്നു നിഴലുകൾ നീങ്ങി ഇരുളല മായാറായ് നദിയൊഴുകുന്നു കിളിയുണരുന്നു നാളേ ….. വാതിലിൻ ചാരെയായ് ഈറൻ പൂവിതൾ നീട്ടുമോ ഏതോ തേങ്ങലിൻ നാദമായ് പാടും വീണതൻ തന്തിയിൽ പാതയിൽ മാഞ്ഞൊരാ മുദ്രയിൽ തേടിടാം പാതിയിൽ തീർന്നൊരാ യാത്രകൾ നാമിനി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി ഒഴുകാനുള്ളിലെ തേൻ നദി വിടരാനുള്ളിലെ വെൺ മതി. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Aval Varum lyrics in Malayalam by Harisankar KS, music by Arun Muraleedharan. Includes YouTube video and lyrics in multiple languages.