Kaalkkeezhilamarumi by Vimal P K, Bindhu Bhaswari song Lyrics and video
Artist: | Vimal P K, Bindhu Bhaswari |
---|---|
Album: | Single |
Music: | Nikhil Prabha |
Lyricist: | Sivan kadavelloor |
Label: | GOODWILL ENTERTAINMENTS |
Genre: | Sad |
Release: | 2020-05-24 |
Lyrics (English)
Kaalkkeezhilamarumi lyrics, കാൽക്കീഴിലമരുമി the song is sung by Vimal P K, Bindhu Bhaswari from balcony (2020). The music of Kaalkkeezhilamarumi Sad track is composed by Nikhil Prabha while the lyrics are penned by Sivan kadavelloor. Kaalkkeezhilirumee kariyilakal munb naam Ilakallaal chillayil kandirunnu Ozhukumee puzhayilee neerkkanam vaanilaay Alayum meghangalaayirunnu Veenapoove nin sugandham nukarnnethra Chithra patangam parannirunnu prapanchathil Niyathamaanellaamupekshichu thirike parakkendaa Pakshikal naam Viralonnu thodukilaa mizhikaludakkumee Thottaavaadikalkkenthu bhayam Viralonnu thodukilaa mizhikaludakkumee Thottaavaadikalkkenthu bhayam Karal kambilaadumee mohathinoonjaali – Leriyaadatte njaanalppa neram Karal kambilaadumee mohathinoonjaali – Leriyaadatte njaanalppa neram Paaripparakkume appoppan thaadikal Paaripparakkumee appooppan thaadikal Ethranaal mounathilaayirunnu Kaal kkezhilurummee kariyilakal swapanam munbu Ilakalaal chillayil kandirunnu Ozhukumee puzhayilee neerkkanam vaanilaay Alayum meghangalaayirunnu Veenapoove nin sugandham nukarnnethra Chithra pathangam parannirunnu prapanchathil Niyathamaanellaamupekshichu thirike parakkendaa Pakshikal naam Paribhavam parayumee adharangal ethrayo Pranayaaksharangal pakarnnirunnu Paribhavam parayumee adharangal ethrayo Pranayaaksharangal pakarnnirunnu Pinangippiriyumee thirakalkku kazhiyumo Thirike varaathe pinangi nilkkaan Alayumee thennale neeyenthinee koottil Alayumee thennale neeyenthinee koottil Vannathum ariyaatholichirunnu. കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ് അലയും മേഘങ്ങളായിരുന്നു വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ പക്ഷികൾ നാം വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ തൊട്ടാവാടികൾക്കെന്തു ഭയം വിരലൊന്നു തൊടുകിലാ മിഴികളടക്കുമീ തൊട്ടാവാടികൾക്കെന്തു ഭയം കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി – ലേറിയാടട്ടെ ഞാനൽപ്പ നേരം കരൾ കുമ്പിലാടുമീ മോഹത്തിനൂഞ്ഞാലി – ലേറിയാടട്ടെ ഞാനൽപ്പ നേരം പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ പാറിപ്പറക്കുമീ അപ്പൂപ്പൻ താടികൾ എത്രനാൾ മൗനത്തിലായിരുന്നു കാൽക്കീഴിലമരുമീ കരിയിലകൾ മുൻപ് നാം ഇലകളാൽ ചില്ലയിൽ കണ്ടിരുന്നു ഒഴുകുമീ പുഴയിലേ നീർക്കണം വാനിലായ് അലയും മേഘങ്ങളായിരുന്നു വീണപൂവേ നിൻ സുഗന്ധം നുകർന്നെത്ര ചിത്ര പതംഗം പറന്നിരുന്നു പ്രപഞ്ചത്തിൽ നിയതമാണെല്ലാമുപേക്ഷിച്ചു തിരികേ പറക്കേണ്ടാ പക്ഷികൾ നാം atozlyric.com പരിഭവം പറയുമീ അധരങ്ങൾ എത്രയോ പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു പരിഭവം പറയുമീ അധരങ്ങൾ എത്രയോ പ്രണയാക്ഷരങ്ങൾ പകർന്നിരുന്നു പിണങ്ങിപ്പിരിയുമീ തിരകൾക്കു കഴിയുമോ തിരികേ വരാതെ പിണങ്ങി നിൽക്കാൻ അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ അലയുമീ തെന്നലേ നീയെന്തിനീ കൂട്ടിൽ വന്നതും അറിയാതൊളിച്ചിരുന്നു. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaalkkeezhilamarumi lyrics in Malayalam by Vimal P K, Bindhu Bhaswari, music by Nikhil Prabha. Includes YouTube video and lyrics in multiple languages.