Pavizha Mazha by Harishankar K.S. song Lyrics and video
Artist: | Harishankar K.S. |
---|---|
Album: | Single |
Music: | P. S. Jayhari |
Lyricist: | Vinayak Sasikumar |
Label: | |
Genre: | |
Release: | 2020-06-15 |
Lyrics (English)
Pavizha Mazha lyrics, പവിഴ മഴ the song is sung by Harisankar.K.S from Athiran. Pavizha Mazha soundtrack was composed by PS Jayhari with lyrics written by Vinayak Sasikumar. Doore oru mazhavillin ezham varnam pol Thooval kavilinayil nin mayalavanyam Innen idavazhiyil ninnomal kalthalam Neeyam swarajathiyil ee mounam vachalam Sandhya ragangalettu padunnu bhoomiyum vanavum Sakshiyaay bhavukangalekunnu Shyamameghangalum pavizhamazhayo Nee peyyumo innivale nee moodumo Ven panimathiyivalile Malaroliyazhakile nalangalil En kanavukal vithariya tharakangale Kanuvan kathu njan Doore oru mazhavillin ezham varnam pol Thooval kavilinayil nin mayalavanyam Araarume thedatha nin ulnambu thedi Ararume kanathora dahangal pulki Nee pokum dooram nizhalaay njan vannidaam Theerangal thedi chirakeri poyidam Madhuramoorum chiriyale nee priyasammatham moolumo Manatharin azhineekki nee Inayavan porumo Kalamakunna thoniyil nammal Innitha cherave Peelineerthunnorayiram jalam Ennilinnaakave pavizhamazhaye Nee peyyumo innivale nee moodumo Ven panimathiyivalile Malaroliyazhakile nalangalil En kanavukal vithariya tharakangale Kanuvan kathu njan. ദൂരേ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം നീയാം സ്വരജതിയിൽ ഈ മൗനം വാചാലം സാന്ധ്യ രാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും പവിഴമഴയേ നീ പെയ്യുമോ ഇന്നിവളേ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്ത് ഞാൻ ദൂരേ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം atozlyric.com ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം തീരങ്ങൾ തേടി ചിറകേറി പോയിടാം മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മൾ ഇന്നിതാ ചേരവേ പീലിനീർത്തുന്നോരായിരം ജാലം എന്നിലിന്നാകവേ പവിഴമഴയേ നീ പെയ്യുമോ ഇന്നിവളേ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്ത് ഞാൻ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Pavizha Mazha lyrics in Malayalam by Harishankar K.S., music by P. S. Jayhari. Includes YouTube video and lyrics in multiple languages.