Thelivanam by Harishankar song Lyrics and video
Artist: | Harishankar |
---|---|
Album: | Single |
Music: | Manikandan Ayyappa |
Lyricist: | Vinayak Sasikumar |
Label: | GOODWILL ENTERTAINMENTS |
Genre: | |
Release: | 2020-05-26 |
Lyrics (English)
Thelivanam lyrics, തെളിവണം the song is sung by Harishankar from The Gambler. The music of Thelivanam track is composed by Manikandan Ayyappa while the lyrics are penned by Vinayak Sasikumar. Thelivanam mele nalam veeshi sooryan Mazha mayum kombil chayam thooki thennal Kanave….thirike varu Iniyee…..veyilin vazhi Poy varu neer peyyum kaalame… Kadalasin cheruthoni ozhukum pol Manasse nee alamele mathiyolam Ozhukenam padarenam kaniverum porulerum Oru lokam ithu munnil athirillaathathilennum Oru pole kazhiyenam Vida cholluvaan thonni palavelayil Maruvakku moolaathe naam…. Rithu marave pakalakave kinavukal Thilangi ninnuvo kadalasin cheruthoni Ozhukum pol manasse nee alamele mathiyolam Ozhukenam padarenam Poy varu meghame poy varu neer peyyum Kalame. തെളിവാനം മേലേ നാളം വീശി സൂര്യൻ മഴ മായും കൊമ്പിൽ ചായം തൂകി തെന്നൽ കനവേ….തിരികേ വരൂ ഇനിയീ ….വെയിലിൻ വഴി പോയ് വരൂ …നീ മേഘമേ പോയ് വരൂ നീർ പെയ്യും കാലമേ … കടലാസിൻ ചെറുതോണി ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം ഒഴുകേണം പടരേണം കനിവേറും പൊരുളേറും ഒരു ലോകം ഇത് മുന്നിൽ അതിരില്ലാതതിലെന്നും ഒരുപോലെ കഴിയേണം വിട ചൊല്ലുവാൻ തോന്നി പലവേളയിൽ മറുവാക്കു മൂളാതെ നാം….. ഋതു മാറവേ പകലാകവേ കിനാവുകൾ തിളങ്ങി നിന്നുവോ കടലാസിൻ ചെറുതോണി ഒഴുകും പോൽ മനസ്സേ നീ അലമേലെ മതിയോളം ഒഴുകേണം പടരേണം atozlyric.com പോയ് വരൂ മേഘമേ പോയ് വരൂ നീർ പെയ്യും കാലമേ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Thelivanam lyrics in Malayalam by Harishankar, music by Manikandan Ayyappa. Includes YouTube video and lyrics in multiple languages.