Arikin Arikil by Sithara Krishnakumar, Sooraj Santhosh song Lyrics and video
Artist: | Sithara Krishnakumar, Sooraj Santhosh |
---|---|
Album: | Single |
Music: | Munna PM |
Lyricist: | Vinayak Sasikumar |
Label: | Manorama Music |
Genre: | Romantic |
Release: | 2021-08-14 |
Lyrics (English)
Arikin Arikil lyrics, അരിക്കിൻ അരികിൽ the song is sung by Sithara Krishnakumar, Sooraj Santhosh from Roy. Arikin Arikil Romantic soundtrack was composed by Munna PM with lyrics written by Vinayak Sasikumar. Arikin arikil aaro ariyathe Thazhukan anayunnunde parayathe Veruthe veruthe thonum kadhayano Hridhayam kaviyum neeyen nerano Iniyum naam thammil Aliyan ee mannil Orukodi janmangal pularum Shariyo kanavo kaathil chollamo Shariyum kanavay melle mayunnu Irulanayana neram Janalazhikalilay njan Then nilavakam Chuvarukal ithinullil Oru mezhuthiriyay nin manjil Chood eakidam Oru kunju pattay njan unaram Athil nin viral thumbal Varikal pakarneedam Nerukil marukil mutham choodeedam Mudiyil madiyil melle chanjeedam Iniyum naam thammil Aliyan ee mannil Orukodi janmangal varumo Shariyum kanavum thammil marunnu Shariyum kanavay melle mayunnu Iravum pakalum onnay neelunnu Ivide. അരികിൻ അരികില്ലാരോ അറിയാതെ തഴുകാൻ അണയുന്നുണ്ടേ പറയാതെ വെറുതെ വെറുതെ തോന്നും കഥയാണോ ഹൃദയം കവിയും നീയെൻ നേരാണോ ഇനിയും നാം തമ്മിൽ അലിയാൻ ഈ മണ്ണിൽ ഒരു കോടി ജന്മങ്ങൾ പുലരും atozlyric.com ശരിയോ കനവോ കാതിൽ ചൊല്ലാമോ ശരിയും കനവായ് മെല്ലെ മായുന്നു ഇരുൾ അണയണാ നേരം ജനൽ അഴികളിൽ ഞാൻ തേൻ നിലവാകാം ചുവരുകൾ ഇതിനുള്ളിൽ ഒരു മെഴുതിരിയായ് നിൻ മഞ്ഞിൽ ചൂടേകിടാം ഒരു കുഞ്ഞു പാട്ടായ് ഞാൻ ഉണരാം അതിൽ നിൻ വിരൽ തുമ്പാൽ വരികൾ പകർന്നിടാം നെറുകിൽ മറുകിൽ മുത്തം ചൂടിടാം മുടിയിൽ മടിയിൽ മെല്ലെ ചാഞ്ഞീടാം ഇനിയും നാം തമ്മിൽ അലിയാൻ ഈ മണ്ണിൽ ഒരു കോടി ജന്മങ്ങൾ വരുമോ ശരിയും കനവും തമ്മിൽ മാറുന്നു ശരിയും കനവായ് മെല്ലെ മായുന്നു ഇരവും പകലും ഒന്നായ് നീളുന്നു ഇവിടെ. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Arikin Arikil lyrics in Malayalam by Sithara Krishnakumar, Sooraj Santhosh, music by Munna PM. Includes YouTube video and lyrics in multiple languages.