Anguli Sparsam by Bombay Jayashree song Lyrics and video
Artist: | Bombay Jayashree |
---|---|
Album: | Single |
Music: | M. Jayachandran |
Lyricist: | Vinod Mankara |
Label: | satyamvideos |
Genre: | |
Release: | 2020-06-09 |
Lyrics (English)
Anguli Sparsam lyrics, അംഗുലീ സ്പർശം the song is sung by Bombay Jayashree from Kambhoji. Anguli Sparsam soundtrack was composed by M. Jayachandran with lyrics written by Vinod Mankara. Anguleesparsham vimohanam Aadyantham aakaashadeeptham manomukuram.. Dalam Nirnnimesham mama swapnatheeram.. Bhaval chariye mengum sougandhikam.. Sundaram… Anguleesparsham vimohanam… Kavilil kalarum moovanthichoppumaay Kadanangalil nilaa chantham pozhichu njaan Karnnikaaram.. Pootha dikkil.. Kaatharayaay njaan thalirthathum poothathum Ninne kurichonnu paadaan.. Onnu paadaan… Ee anguleesparsham vimohanam… Vaasanthahaasam thulumpunna vediyil Marmmaram polum malarum nisheedhathil Ardhanimeelithayaayi njaan ninnathum Neelppizhippeelikal swapnaabhamaayathum Ninnaathmaharshathil poo vidaraan.. Poo vidaraan… Ee anguleesparsham vimohanam… അംഗുലീസ്പർശം വിമോഹനം ആദ്യന്തം ആകാശദീപ്തം മനോമുകുരം.. ദളം.. നിർന്നിമേഷം മമ സ്വപ്നതീരം.. ഭവൽ ചരിയേ മേങ്ങും സൗഗന്ധികം.. സുന്ദരം… അംഗുലീസ്പർശം വിമോഹനം… atozlyric.com കവിളിൽ കലരും മൂവന്തിച്ചോപ്പുമായ് കദനങ്ങളിൽ നിലാച്ചന്തം പൊഴിച്ചു ഞാൻ കർണ്ണികാരം.. പൂത്ത ദിക്കിൽ.. കാതരയായ് ഞാൻ തളിർത്തതും പൂത്തതും നിന്നെ കുറിച്ചൊന്നു പാടാൻ.. ഒന്നു പാടാൻ… ഈ അംഗുലീസ്പർശം വിമോഹനം… വാസന്തഹാസം തുളുമ്പുന്ന വേദിയിൽ മർമ്മരം പോലും മലരും നിശീഥത്തിൽ അർദ്ധനിമീലിതയായി ഞാൻ നിന്നതും നീൾമിഴിപ്പീലികൾ സ്വപ്നാഭമായതും നിന്നാത്മഹർഷത്തിൽ പൂ വിടരാൻ.. പൂ വിടരാൻ… ഈ അംഗുലീസ്പർശം വിമോഹനം… Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Anguli Sparsam lyrics in Malayalam by Bombay Jayashree, music by M. Jayachandran. Includes YouTube video and lyrics in multiple languages.