Kaana Chembaka Poo by Vijay Yesudas song Lyrics and video
Artist: | Vijay Yesudas |
---|---|
Album: | Single |
Music: | Sreejith Edavana |
Lyricist: | Santhosh Varma |
Label: | Muzik247 |
Genre: | |
Release: | 2020-06-17 |
Lyrics (English)
Kaana Chembaka Poo lyrics, കാണാ ചെമ്പക പൂ the song is sung by Vijay Yesudas from Shikkari Shambhu. Kaana Chembaka Poo soundtrack was composed by Sreejith Edavana with lyrics written by Santhosh Varma. Ohho ho….ohho ho…. Kaanaachempakappoo…vaadaachempakappoo Engo poothirippoo…thedaan koode varuu…. Malar tharum manam parannuvo Manangalil sukham niranjuvo… Kudakupookkalaal kuda neyyaam poruu… Veyilu neelave ini doore…doore… Mana mana seyyo…mana mana seyyo… Mana mana seyyo…seyyo… Mana mana seyyo…mana mana seyyo… Mana mana seyyo…seyyo… Kaanaachempakappoo…vaadaachempakappoo Engo poothirippoo…thedaan koode varuu…. Kurinjikal virinju maamala Chuvannoree padhangalil Chilum chilum thudichu cholakal Pathinjidum thadangalil…. Thedaam thedaam…thudu moovanthikal Mayangaan madangum idangalil Pokaam pokaam…aa thoomaanathe Thaarappoo thaazhampoo muttangalil Oho dishpolumariyaathe mukilennapole Ozhukunnu thirayunnu malarinnu naam Kaanaachempakappoo…vaadaachempakappoo Engo poothirippoo…thedaan koode varuu…. Oh…ho….oh…oh……. Nilaakkanam thulumpi raathriyil Kulirnnu pom manangalil Swayam mukham thelinju mellave…. Maranjidum kinaakkalil Thedaam thedaam minnaaminungukal…. Parakkaan irangum vaanangalil Pokaam pokaam…oru varam tharum Vasantham karathil varum vare Azhakulla malarinte mukhamonnu kaanaan Iniyethra kaathangal alayendu naam…. Kaanaachempakappoo…vaadaachempakappoo Engo poothirippoo…thedaan koode varuu…. Malar tharum manam parannuvo Manangalil sukham niranjuvo… Kudakupookkalaal kuda neyyaam poruu… Veyilu neelave ini doore…doore… Mana mana seyyo…mana mana seyyo… Mana mana seyyo…seyyo… Mana mana seyyo…mana mana seyyo… Mana mana seyyo…seyyo… ഒഹൊ ഹോ…ഒഹൊ ഹോ… കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ മലർ തരും മണം പരന്നുവോ മനങ്ങളിൽ സുഖം നിറഞ്ഞുവോ കുടകുപൂക്കളാൽ കുട നെയ്യാം പോരൂ…. വെയിലു നീളവേ ഇനി ദൂരേ..ദൂരേ… മന മന മന സെയ്യോ…മന മന മന സെയ്യോ മന മന മന സെയ്യോ സെയ്യോ…. മന മന മന സെയ്യോ…മന മന മന സെയ്യോ മന മന മന സെയ്യോ സെയ്യോ…. കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ കുറിഞ്ഞികൾ വിരിഞ്ഞു മാമല ചുവന്നൊരീ പഥങ്ങളിൽ ചിലും ചിലും തുടിച്ചു ചോലകൾ പതിഞ്ഞിടും തടങ്ങളിൽ…. തേടാം തേടാം…തുടു മൂവന്തികൾ മയങ്ങാൻ മടങ്ങും ഇടങ്ങളിൽ പോകാം പോകാം…ആ തൂമാനത്തെ താരപ്പൂ താഴമ്പൂ മുറ്റങ്ങളിൽ ഓഹോ ദിശപോലുമറിയാതെ മുകിലെന്നപോലെ ഒഴുകുന്നു തിരയുന്നു മലരിന്നു നാം കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ ഓ…ഓ…ഓ…ഓ… atozlyric.com നിലാക്കണം തുളുമ്പി രാത്രിയിൽ കുളിർന്നു പോം മനങ്ങളിൽ സ്വയം മുഖം തെളിഞ്ഞു മെല്ലവേ… മറഞ്ഞിടും കിനാക്കളിൽ തേടാം തേടാം മിന്നാമിനുങ്ങുകൾ… പറക്കാൻ ഇറങ്ങും വാനങ്ങളിൽ പോകാം പോകാം…ഒരു വരം തരും വസന്തം കരത്തിൽ വരും വരെ അഴകുള്ള മലരിന്റെ മുഖമൊന്നു കാണാൻ ഇനിയെത്ര കാതങ്ങളലയേണ്ടു നാം…. കാണാച്ചെമ്പകപ്പൂ….വാടാച്ചെമ്പകപ്പൂ എങ്ങോ പൂത്തിരിപ്പൂ…തേടാൻ കൂടെ വരൂ മലർ തരും മണം പരന്നുവോ മനങ്ങളിൽ സുഖം നിറഞ്ഞുവോ…. കുടകുപൂക്കളാൽ കുട നെയ്യാം പോരൂ…. വെയിലു നീളവേ ഇനി ദൂരേ..ദൂരേ… മന മന മന സെയ്യോ…മന മന മന സെയ്യോ മന മന മന സെയ്യോ സെയ്യോ…. മന മന മന സെയ്യോ…മന മന മന സെയ്യോ മന മന മന സെയ്യോ സെയ്യോ…. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kaana Chembaka Poo lyrics in Malayalam by Vijay Yesudas, music by Sreejith Edavana. Includes YouTube video and lyrics in multiple languages.