Keduthapathin by Sherdin song Lyrics and video
Artist: | Sherdin |
---|---|
Album: | Single |
Music: | Alphonse Joseph |
Lyricist: | Jopphy Tharakan |
Label: | Manorama Music Songs |
Genre: | |
Release: | 2020-06-13 |
Lyrics (English)
Keduthapathin lyrics, കെടുത്താപത്തിന് the song is sung by Sherdin from Oru Kadath Naadan Katha. The music of Keduthapathin track is composed by Alphonse Joseph while the lyrics are penned by Jopphy Tharakan. Keduthapathin paramyathil vevum uyirvazhiyil Udayonethum sheetham nityam thoovum thanal nirayay Irulaazhathil mungithappum novin ninavukale Njodi nerathal paademattum puthan pularoliyay Kattum perumazhayum thee minnal muzhuvarayum Karum idiyoliyum vannerum manassukalil Kanivin chimizhukalil pul kanavin kanikalumay Varavundu avanoruvan aa varavil Kulambadiyakale kelkkunne Pakayude anikal kenivaykkum Chathiyude padukuzhi arikathaay Karuthum periyonavanalle Neril gathiyenkil ethiraalin Vala bhedikkaan ennum karuneekkam Shakthiyavan neele pathariya vaazhvin Oru puthuvanam aruliyoralalle Oro azhalilum koottay ivide vare Kattum perumazhayum thee minnal muzhuvarayum Karum idiyoliyum vannerum manassukalil Kanivin chimizhukalil pul kanavin kanikalumay Varavundu avanoruvan aa varavil Kulambadiyakale kelkkunne Pakayude anikal kenivaykkum Chathiyude padukuzhi arikathaay Karuthum periyonavanalle Neril gathiyenkil ethiraalin Vala bhedikkaan ennum karuneekkam Shakthiyavan neele pathariya vaazhvin Oru puthuvanam aruliyoralalle Oro azhalilum koottay ivide vare Kannu nirayathe nenchamidarathe Ennum poruthuvan oro chuvadilum Avanen thunayay idam valamunde Thaantha nimishngal thaandiyakalanay Munnil druthiyalle parin maruniraye Neril gathiyenkil ethiraalin Vala bhedikkaan ennum karuneekkam Shakthiyavan neele pathariya vaazhvin Oru puthuvanam aruliyoralalle Oro azhalilum koottay ivide vare Satyam daivaadheenam evam druthaka Jeevana bhavam vyaktham niyatham devam Mama janmadayaka naamam. കെടുതാപത്തിൻ പാരമ്യത്തിൽ വേവും ഉയിർവഴിയിൽ ഉടയോനെത്തും ശീതം നിത്യം തൂവും തണൽ നിരയായ് ഇരുളാഴത്തിൽ മുങ്ങിത്തപ്പും നോവിൻ നിനവുകളേ ഞൊടിനേരത്താൽ പാടേമാറ്റും പുത്തൻ പുലരൊളിയായ് കാറ്റും പെരുമഴയും തീ മിന്നൽ മുഴുവരയും കാറും ഇടിയൊലിയും വന്നേറും മനസ്സുകളിൽ കനിവിൻ ചിമിഴുകളിൽ പുൽ കനവിൻ കണികളുമായ് വരവുണ്ട് അവനൊരുവൻ ആ വരവിൻ കുളമ്പടിയകലേ കേൾക്കുന്നേ പകയുടെ അണികൾ കെണിവെയ്ക്കും ചതിയുടെ പടുകുഴി അരികത്തായ് കരുതും പെരിയോനവനല്ലേ നേരിൻ ഗതിയെങ്കിൽ എതിരാളിൻ വല ഭേദിക്കാൻ എന്നും കരുനീക്കും ശക്തിയവൻ നീളേ പതറിയ വാഴ്വിൻ ഒരു പുതു വാനം അരുളിയൊരാളല്ലേ ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ കാറ്റും പെരുമഴയും തീ മിന്നൽ മുഴുവരയും കാറും ഇടിയൊലിയും വന്നേറും മനസ്സുകളിൽ കനിവിൻ ചിമിഴുകളിൽ പുൽ കനവിൻ കണികളുമായ് വരവുണ്ട് അവനൊരുവൻ ആ വരവിൻ കുളമ്പടിയകലേ കേൾക്കുന്നേ പകയുടെ അണികൾ കെണിവെയ്ക്കും ചതിയുടെ പടുകുഴി അരികത്തായ് കരുതും പെരിയോനവനല്ലേ നേരിൻ ഗതിയെങ്കിൽ എതിരാളിൻ വല ഭേദിക്കാൻ എന്നും കരുനീക്കും ശക്തിയവൻ നീളേ പതറിയ വാഴ്വിൻ ഒരു പുതു വാനം അരുളിയൊരാളല്ലേ ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ atozlyric.com കണ്ണു നിറയാതെ നെഞ്ചമിടറാതെ എന്നും പൊരുതുവാൻ ഓരോ ചുവടിലും അവനെൻ തുണയായ് ഇടം വലമുണ്ടേ താന്തനിമിഷങ്ങൾ താണ്ടിയകലാനായ് മുന്നിൽ ദ്രുതിയല്ലേ പാരിൻ മരുനിറയെ നേരിൻ ഗതിയെങ്കിൽ എതിരാളിൻ വല ഭേദിക്കാൻ എന്നും കരുനീക്കും ശക്തിയവൻ നീളേ പതറിയ വാഴ്വിൻ ഒരു പുതു വാനം അരുളിയൊരാളല്ലേ ഓരോ അഴലിലും കൂട്ടായ് ഇവിടെ വരേ സത്യം ദൈവാധീനം ഏവം ദ്രുതക ജീവന ഭാവം വ്യക്തം നിയതം ദേവം മമ ജന്മദായക നാമം. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Keduthapathin lyrics in Malayalam by Sherdin, music by Alphonse Joseph. Includes YouTube video and lyrics in multiple languages.