Kili Penne by Jassie Gift, Sithara Krishnakumar song Lyrics and video
Artist: | Jassie Gift, Sithara Krishnakumar |
---|---|
Album: | Single |
Music: | Amit Trivedi |
Lyricist: | Rafeeq Ahammed |
Label: | Zee Music South |
Genre: | Dance, Engagement |
Release: | 2020-05-23 |
Lyrics (English)
Kili Penne lyrics, കിളി പെണ്ണെ the song is sung by Jassie Gift, Sithara Krishnakumar from Zam Zam (2020). Kili Penne Dance soundtrack was composed by Amit Trivedi with lyrics written by Rafeeq Ahammed. Oraal kaanaanaayi vannu kondu pokaan ninne pinne Chundiloru paattum konde Hey vaanam mele hoori neeyo venchiraku veeshi veeshi Ponkinaavin lokam pookum Kaanaan pone pooram naale aalum kolum koode pore Penmanikkoru naanam kandaa Hey maayaamonch neyyilaake meen pidakkum kannu randu Maarikkaar vaarmudiyaale Kili kili kili penne maayaamonch neyyilaake Kili kili kili penne meen pidakkum kannu randu Kili kili kili penne maarikkaar vaarmudiyaale They they they they Kili kili kili penne maayaamonch meyyilaake Kili kili kili penne meen pidakkum kannu randu Kili kili kili penne maarikkaar vaarmudiyaale They they they they Hey machara muthara vaathilanagi chetham kettodi oh penne Kattilil pichaka pookkal orungi chankidi yenthaadi enthaadi Chuttum koodum koottare vendini koodaanaalaayi Penne kanne thaaye ninte kanne thaaye Naale kaanaam ninne naanam moodi daaham koodi Aake poomoodi nikkaahaay nikkaahaay Muthani nikkaahaay Mullakkavil poomazha pol ullulayum punchiriyaay Nenchilaake ganchirayaay Hey nalliravu vannirangi kayyilidaan nal mehanthi Kannukalil mayyezhuthaadi Kili kili kili penne ponchiraku veeshukille Kili kili kili penne angakale povukille Kili kili kili penne maarikkar vaarmudiyaale Oy oy oy oy Kili kili kili penne ponchiraku veeshukille Kili kili kili penne angakale povukille Kili kili kili penne maarikkar vaarmudiyaale Oy oy oy oy Meen pidakkum kannu randu maayaa monch nenchilaake Maarikkar vaarmudiyaale Ponchirak veeshukille angakale povukille Aalumkolum koode pore Oh pore oh pore oh pore oh pore Nikkaahaay nikkaahaay muthani nikkaahaay Nikkaahaay nikkaahaay muthani nikkaahaay Nikkaahaay nikkaahaay muthani nikkaahaay Nikkaahaay nikkaahaay muthani nikkaahaay Maaya monch nenchilaake kili kili kili penne Meen pidakkum kannu kili kili kili penne Maarikkaar vaarmudiyaale kili kili kili penne They they they they. ഒരാൾ കാണാനായി വന്നു കൊണ്ട് പോകാൻ നിന്നേ പിന്നേ ചുണ്ടിലൊരു പാട്ടും കൊണ്ടേ ഹേയ് വാനം മേലേ ഹൂറി നീയോ വെൻചിറകു വീശി വീശി പൊൻകിനാവിൻ ലോകം പൂകും കാണാൻ പോണേ പൂരം നാളേ ആളും കോളും കൂടെ പോരേ പെൺമണിക്കൊരു നാണം കണ്ടാ ഹേയ് മായാമൊഞ്ച് നെയ്യിലാകെ മീൻ പിടക്കും കണ്ണ് രണ്ട് മാരിക്കാർ വാർമുടിയാളെ atozlyric.com കിളി കിളി കിളി പെണ്ണേ മായാമൊഞ്ച് നെയ്യിലാകെ കിളി കിളി കിളി പെണ്ണേ മീൻ പിടക്കും കണ്ണ് രണ്ട് കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ തെയ് തെയ് തെയ് തെയ് കിളി കിളി കിളി പെണ്ണേ മായാമൊഞ്ച് നെയ്യിലാകെ കിളി കിളി കിളി പെണ്ണേ മീൻ പിടക്കും കണ്ണ് രണ്ട് കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ തെയ് തെയ് തെയ് തെയ് ഹേയ് മച്ചറ മുത്തറ വാതിലനങ്ങി ചെത്തം കേട്ടോടി ഓ പെണ്ണേ കട്ടിലിൽ പിച്ചക പൂക്കൾ ഒരുങ്ങി ചങ്കിടി യെന്താടി എന്താടി ചുറ്റും കൂടും കൂട്ടരേ വേണ്ടിനി കൂടാനാളായി പെണ്ണേ കണ്ണേ തായേ നിന്റെ കണ്ണേ തായേ നാളെ കാണാം നിന്നേ നാണം മൂടി ദാഹം കൂടി ആകെ പൂമൂടി നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ് മുല്ലക്കാവിൽ പൂമഴ പോൽ ഉള്ളുലയും പുഞ്ചിരിയായ് നെഞ്ചിലാകെ ഗഞ്ചിറയായ് ഹേയ് നല്ലിറവ് വന്നിറങ്ങി കയ്യിലിടാൻ നൽ മെഹന്തി കണ്ണുകളിൽ മയ്യെഴുതാടി കിളി കിളി കിളി പെണ്ണേ പൊൻചിറക് വീശുകില്ലേ കിളി കിളി കിളി പെണ്ണേ അങ്ങകലെ പോവുകില്ലേ കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ ഓയ് ഓയ് ഓയ് ഓയ് കിളി കിളി കിളി പെണ്ണേ പൊൻചിറക് വീശുകില്ലേ കിളി കിളി കിളി പെണ്ണേ അങ്ങകലെ പോവുകില്ലേ കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ ഓയ് ഓയ് ഓയ് ഓയ് മീൻ പിടക്കും കണ്ണ് രണ്ട് മായാ മൊഞ്ച് നെഞ്ചിലാകെ മാരിക്കാർ വാർമുടിയാളെ പൊൻചിറക് വീശുകില്ലേ അങ്ങകലെ പോവുകില്ലേ ആളും കോളും കൂടെ പോരേ ഓ പോരേ ഓ പോരേ ഓ പോരേ ഓ പോരേ നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ് നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ് നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ് നിക്കാഹായ് നിക്കാഹായ് മുത്തണി നിക്കാഹായ് മായാ മൊഞ്ച് നെഞ്ചിലാകെ കിളി കിളി കിളി പെണ്ണേ മീൻ പിടക്കും കണ്ണ് കിളി കിളി കിളി പെണ്ണേ മാരിക്കാർ വാർമുടിയാളെ കിളി കിളി കിളി പെണ്ണേ തെയ് തെയ് തെയ് തെയ്. Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
About: Kili Penne lyrics in Malayalam by Jassie Gift, Sithara Krishnakumar, music by Amit Trivedi. Includes YouTube video and lyrics in multiple languages.