Mele Vinpadavukal Mele by Sooraj Santhosh song Lyrics and video

Artist:Sooraj Santhosh
Album: Single
Music:Shaan Rahman
Lyricist:Manu Manjith
Label:Satyamvideos
Genre:Happy
Release:2021-06-24

Lyrics (English)

Mele Vinpadavukal lyrics, മേലെ വിൻപടവുകൾ മേലെ the song is sung by Sooraj Santhosh from Sara's. Mele Vinpadavukal Happy soundtrack was composed by Shaan Rahman with lyrics written by Manu Manjith.
Yela… Yela… Yela.. Yela…
Mele vinpadavukal mele
Chennaram poomchiravukalayy me..
E nenjinte ullil ninnum swapnangaloo
Inn aakasam ottarayum meghangalaayi
Irul maayum unarnneram varavaayi
Mele vinpadavukal mele
Chennaram poomchiravukalayy me..
Thara ra naa naayyy
Thara ra naa naa naa
Ay pathivayi ullil nooru varnam
Manasin thalili kaathuvekkunne
Nilavazhutham
Oru kana noolil korthadakkum
Kadhakal mella peythadukkumnaa
Thirayazhakaayi
Kulirurumee nimishangalil
Priyamulloraal arigil vannu
Thudarunnoree vazhiyaathrayil
Pranayardhamaam thanaluthannu
Ilam kaattu ozhinju pokumbol
Hima chendu ninnu chiriyodee
Ayyy…
Mele vinpadavukal mele
Chennaram poomchiravukalayy me..
E nenjinte ullil ninnum swapnangaloo
Inn aakasam ottarayum meghangalaayi
Irul maayum unarnneram varavaayi
Mele.
മേലെ വിൻപടവുകൾ മേലെ
ചെന്നേരം പൂഞ്ചിറകുകളാലെ
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർനേരം വരവായി
മേലെ വിൻപടവുകൾ മേലെ
ചെന്നേരം പൂഞ്ചിറകുകളാലെ
പതിവായുള്ളിൽ നൂറുവർണം
മനസിന് താളിൽ കാത്തു വെക്കുന്നെ
നിനവെഴുതാൻ
ഒരു കാണാനൂലിൽ കോർത്തെടുക്കും
കഥകൾ മെല്ലെ പീലി നീർത്തുന്നെ
തിരയഴകായി
കുളിരൂറുമീ നിമിഷങ്ങളിൽ
പ്രിയമുള്ളൊരാൾ അരികിൽ വന്നോ
തുടരുന്നൊരീ വഴിയാത്രയിൽ
പ്രേണയാർദ്രമാം തണല് തന്നോ
ഇളംകാറ്റുഴിഞ്ഞു പോകുമ്പോൾ
ഇമ ചിമ്മി നിന്ന് ചിരിയോടെ
atozlyric.com
മേലെ വിൻപടവുകൾ മേലെ
ചെന്നേരം പൂഞ്ചിറകുകളാലെ
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർനേരം വരവായി
മേലെ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.

About: Mele Vinpadavukal Mele lyrics in Malayalam by Sooraj Santhosh, music by Shaan Rahman. Includes YouTube video and lyrics in multiple languages.